HOME
DETAILS

ജ്യേഷ്ഠന്‍റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ഒരുക്കത്തിനിടെ അനുജന്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

  
backup
July 10 2018 | 15:07 PM

45654645645621312
 
 
ദോ​ഹ: ഖ​ത്ത​റി​ൽ മ​രി​ച്ച ജ്യേ​ഷ്​​ഠന്‍റെ​​ മൃ​ത​ദേ​ഹം നാ​ട്ടി​ൽ​കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി ഒ​പ്പം പോ​കാ​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ അ​നുജന്‍ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. 
 
തൃ​ശൂ​ർ ചാ​വ​ക്കാ​ട്​ വ​ട്ടേ ക്കാ​ട്​ മ​ഞ്ഞി​യി​ൽ ഇ​ർ​ഷാ​ദ്​ (50) ആ​ണ്​ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ച​ത്. ഖ​ത്ത​റി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ദ്ദേ​ഹം 20ല​ധി​കം കൊ​ല്ല​മാ​യി പ്ര​വാ​സി​യാ​ണ്. അ​ൽ​ഖോ​റി​ലെ ബ​ന്ധു​വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ർ​ഷാ​ദിന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​യി​രു​ന്നു ഖ​ത്ത​റി​ൽ ത​ന്നെ ജോ​ലി ചെ​യ്യു​ന്ന അ​നി​യ​ൻ രി​സാ​ലു​ദ്ദീ​ൻ (48).
 
ഇ​ർ​ഷാ​ദിന്‍റെ മൃ​ത​ദേ​ഹം രാ​ത്രി​യി​ലു​ള്ള ജെ​റ്റ്​ എ​യ​ർ​വേ​യ്​​സി​ൽ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​ൻ രേ​ഖ​ക​ൾ എ​ല്ലാം ശ​രി​യാ​ക്കി ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​താ​യി​രു​ന്നു രി​സാ​ലു​ദ്ദീ​നും സു​ഹൃ​ത്തു​ക്ക​ളും. വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​സ്​​പോ​ർ​ട്ട്​ വി​ഭാ​ഗ​ത്തി​ൽ എ​ത്തി​യ ഉ​ട​ൻ രി​സാ​ലു​ദ്ദീ​ൻ കു​ഴ​ഞ്ഞു​വീ​ഴു​ക​യും പി​ന്നീ​ട്​ മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.
 
വൈ​കു​ന്നേ​രം നാ​ല്​​മ​ണി​യോ​ടെ​യാ​ണ്​ സം​ഭ​വം. രി​സാ​ലു​ദ്ദീ​ൻ ഖ​ത്ത​ർ പെ​ട്രോ​ളി​യ​ത്തി​ലാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​ർ​ഷാ​ദിന്‍റെ മൃ​ത​ദേ​ഹം നേ​ര​ത്തേ നി​ശ്​​ച​യി​ച്ച പ്ര​കാ​രം ത​ന്നെ ജെ​റ്റ്​​എ​യ​ർ​വേ​യ്​​സ്​ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ കൂ​ടെ​യു​ള്ള​വ​ർ. കെ.​ടി അ​ബ്​​ദു​ല്ല​യാ​ണ്​ പി​താ​വ്. രി​സാ​ലു​ദ്ദീ​ന്​ ഭാ​ര്യ​യും നാ​ല്​ മ​ക്ക​ളു​മു​ണ്ട്. ഇ​ർ​ഷാ​ദി​ന്​ ഭാ​ര്യ​യും ഒ​രു കു​ട്ടി​യു​മു​ണ്ട്.
 

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; ഡി.വൈ.എഫ്.ഐ മുന്‍ ജില്ല നേതാവിനെ അറസ്റ്റ് ചെയ്തു

Kerala
  •  2 months ago
No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago