HOME
DETAILS

ചൂരിയോട്ടില്‍ വീണ്ടും കാട്ടാന; റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് താല്‍കാലികമായി തുരത്തി

  
backup
April 24 2017 | 20:04 PM

%e0%b4%9a%e0%b5%82%e0%b4%b0%e0%b4%bf%e0%b4%af%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95%e0%b4%be


മണ്ണാര്‍ക്കാട്: എടത്തനാട്ടുകരയില്‍ നിരന്തരമായി കാട്ടാന ശല്യം നേരിടുന്ന മുണ്ടക്കുന്ന് ചൂരിയോട് ഭാഗത്തെ കാട്ടാനകെളെ ഇന്നലെ ഉച്ചയോടെ ദ്രുതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് തുരത്തി കാടുകയറ്റി. രാവിലെ മുതല്‍ പടക്കമെറിഞ്ഞും മറ്റും നടത്തിയ തുരത്തല്‍ ഉച്ചക്ക് ശേഷമാണ് പൂര്‍ത്തിയായത്.
ഇതിനിടെ പടക്കമെറിയുന്നതിനെ സൈലന്റ് വാലി ഡിവിഷനിലെ വാച്ചര്‍ സുരേഷിന് കൈക്ക് പരുക്കേറ്റു.ഇന്നലെ പുലര്‍ച്ചെവീണ്ടും ജനവാസകേന്ദ്രങ്ങളിലേക്ക് ആനകള്‍ കൂട്ടത്തോടെ എത്തിയതോടെയാണ് ദ്രുതകര്‍മ്മ സേന റബ്ബര്‍ ബുള്ളറ്റുമായി സ്ഥലത്തെത്തിയത്.
കൂട്ടാമായി എത്തി കാട്ടാനകള്‍ കളത്തില്‍ അസൈനാര്‍, അബ്ദുല്‍റഹീം എന്നിവരുടെ 1600 ല്‍പരം വാഴകള്‍ പൂര്‍ണ്ണമായും നശിപ്പിച്ചു.
വൈകുന്നേരത്തോടെ എന്‍ ഷംസുദ്ധീന്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് വി ഗിരിജ, വൈസ് പ്രസിഡന്റ് എം മെഹര്‍ബാന്‍, റഷീദ് ആലായന്‍, സുനിത കുന്നുമ്മല്‍, സി.മുഹമ്മദാലി, കെ.ടി ഹംസപ്പ, വി.ടി ഹംസ, ഒ ഷിഹാബുദ്ദീന്‍, പി.പി. ഫിറോസ്, വില്ലേജ് ഓഫിസര്‍ പി നാസര്‍, എസ് റജികുമാറിന്റെ നേതൃത്വത്തിലുള്ള ദ്രുത കര്‍മ്മ സേനഅംഗങ്ങള്‍, പി.പി ഉമ്മര്‍പ്പ,ചുങ്കന്‍ മൊയ്തുപ്പു ഹാജി സ്ഥലത്തെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago