HOME
DETAILS
MAL
തിരുവനന്തപുരം മെഡി.കോളജിലെ 5 ഡോക്ടര്‍മാര്‍ക്ക് കൊവിഡ്; 30 ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍
backup
July 16 2020 | 09:07 AM
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കൊവിഡ്. മൂന്ന് പി.ജി ഡോക്ടര്‍മാര്‍ക്കും രണ്ട് ഹൗസ് സര്‍ജന്‍മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് സര്‍ജറി യൂണിറ്റിലെ 30 ഡോക്ടര്‍മാരെ ക്വാറന്റൈനിലാക്കുകയും വാര്‍ഡ് അടക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."