HOME
DETAILS

രണ്ടരവയസ്സുകാരിക്ക് പീഡനം; പ്രതി അറസ്റ്റില്‍

  
backup
April 27, 2017 | 7:24 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b4%b5%e0%b4%af%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%80%e0%b4%a1



കോവളം: രണ്ടര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ യുവാവിനെ കോവളം പൊലിസ്് അറസ്റ്റ് ചെയ്തു.പനങ്ങോട് പോറോഡ് തിരുവാതിരയില്‍  സുധീഷാണ് (21) അറസ്റ്റിലായത്.കുട്ടിയുടെ മാതാ പിതാക്കള്‍ ജോലി സംബന്ധമായി പുറത്തുപോകുമ്പോള്‍ കുട്ടിയെ  അയല്‍വാസിയായ പ്രതിയുടെ മാതാപിതാക്കളെ നോക്കാന്‍ ഏല്‍പിച്ച് പോകുകയായിരുന്നു പതിവ്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയങ്ങളില്‍ പ്രതി കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്ന്  കോവളം പൊലിസ്് പറഞ്ഞു.
നിരന്തരമായ പീഡനത്തെ തുര്‍ന്ന് കുട്ടിക്ക് ശാരീരിക അസ്വസ്ഥതയും പനിയും ബാധിച്ചതോടെ  രക്ഷിതാക്കള്‍ കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി അശുപത്രിയില്‍ കാണിച്ചപ്പോഴാണ് പീഡനം വിവരം അറിയുന്നത്.തുടര്‍ന്ന് രക്ഷിതാക്കല്‍ കോവളം പൊലിസില്‍ പരാതി നല്കിയതോടെ പ്രതി ഒളിവില്‍ പോയി.അന്വേഷണം നടന്നുവരവെ വിഴിഞ്ഞം സി.ഐ എന്‍.ഷിബുവിന്റെ നേതൃത്വത്തില്‍ കോവളം എസ്.ഐ.ജി.അജയകുമാര്‍, പൊലിസുകാരായ ദിനേഷ്, ഷിബു, രാജേഷ് ബാബു, അരുണ്‍ പ്രഷോഭ് എന്നിവരടങ്ങിയ സംഘം ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഇന്നലെ തന്ത്രപൂര്‍വ്വം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാളയത്ത് അതിഥി തൊഴിലാളിയുടെ കഴുത്തിൽ കത്തിവെച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസ്; പൊലിസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Kerala
  •  6 days ago
No Image

വടക്കന്‍ ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്; ആറുമരണം; അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍ 

International
  •  6 days ago
No Image

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ പരാതി നൽകി

Kerala
  •  6 days ago
No Image

റാസ് തനൂറ ഹെലികോപ്റ്റര്‍ ദുരന്തം; സഊദിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗള്‍ഫ്അറബ് രാജ്യങ്ങള്‍

Saudi-arabia
  •  6 days ago
No Image

ഫഹാഹീല്‍ എക്‌സ്പ്രസ് വേയില്‍ സഞ്ചരിച്ചിരുന്ന ക്രെയിനിന് തീപിടിത്തം; ആളപായമില്ല

Kuwait
  •  6 days ago
No Image

മരണത്തെ തോൽപ്പിച്ച് 106 മണിക്കൂർ; വെനസ്വേലയിൽ ഇരട്ട ഭൂചലനത്തിൽ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 21-കാരനെ രക്ഷപ്പെടുത്തി

International
  •  6 days ago
No Image

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  6 days ago
No Image

കളിയാക്കിയെന്ന് ആരോപണം; ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് അധ്യാപകന്‍; കേസെടുത്ത് പൊലിസ്

Kerala
  •  6 days ago
No Image

ആറു മാസം പ്രായമുള്ള മിയ മരിയയുടെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം; ചികിത്സയ്ക്ക് വേണ്ടത് 16 കോടി രൂപ

Kerala
  •  6 days ago