HOME
DETAILS

കൊയ്തുവച്ച നാലര ടണ്‍ നെല്ലിന് തീപിടിച്ചു

  
backup
April 14, 2019 | 7:58 AM

%e0%b4%95%e0%b5%8a%e0%b4%af%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a8%e0%b4%be%e0%b4%b2%e0%b4%b0-%e0%b4%9f%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%86%e0%b4%b2

മാഞ്ഞൂര്‍: പാടത്ത് കൊയ്ത്ത് കഴിഞ്ഞ് ചാക്കില്‍ കെട്ടിവെച്ച നാലര ടണ്‍ നെല്ല് കത്തിനശിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചതിനാല്‍ നെല്ല് പൂര്‍ണമായും നശിച്ചില്ല.
മാഞ്ഞൂര്‍ സൗത്തില്‍ പടച്ചകരി പാടശേഖരത്താണ് നെല്ല് കത്തിനശിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30 നാണ് സംഭവം. മാഞ്ഞൂര്‍ മീത്തിപ്പറമ്പില്‍ കുട്ടപ്പന്റ പാടത്ത് കൊയ്ത്ത് കഴിഞ്ഞ് ചാക്കില്‍ നിറച്ച് വച്ച ഒന്നര ഏക്കറിലെ നെല്ലാണ് കത്തി നശിച്ചത്. ഇന്ന് ലോഡ് കയറ്റാനിരുന്നതാണ്.
ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ ബീഡി കുറ്റിയില്‍ നിന്നും തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. ആളിക്കത്തിയ തീ അണയ്ക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് കടുത്തുരുത്തിയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.ഒന്നര ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"കഴിയുമെങ്കിൽ എന്നെ പിടിക്കൂ": നമ്പർ പ്ലേറ്റുകൊണ്ട് വെല്ലുവിളിച്ച യുവാവിനെ ഒരു മണിക്കൂറിനുള്ളിൽ പൊക്കി പൊലിസ്; സംഭവം വൈറൽ

National
  •  5 minutes ago
No Image

വയനാട്ടിൽ രേഖകളില്ലാതെ ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച പണം പിടികൂടി; ഒരാൾ പിടിയിൽ

Kerala
  •  25 minutes ago
No Image

ബിഹാർ തെരഞ്ഞെടുപ്പ്: വിധി അറിയാൻ മണിക്കൂറുകൾ മാത്രം; പ്രതീക്ഷയിൽ മഹാസഖ്യം

National
  •  an hour ago
No Image

എയർപോർട്ട് ലഗേജിൽ ചോക്കിന്റെ പാടുകളോ? നിങ്ങൾ അറിയാത്ത 'കസ്റ്റംസ് കോഡിന്റെ' രഹസ്യം ഇതാ

uae
  •  an hour ago
No Image

ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യക്കെതിരെയുള്ള പ്രതിഷേധത്തിൽ മുൻനിരയിൽ നിന്ന പത്താം ക്ലാസുകാരൻ ജീവനൊടുക്കിയ നിലയിൽ: കണ്ണാടി സ്‌കൂളിലെ വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹത?

Kerala
  •  2 hours ago
No Image

താജ്മഹലിനുള്ളിലെ രഹസ്യം; എന്താണ് അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ ഒളിപ്പിച്ചുവെച്ച 'തഹ്ഖാന'?

National
  •  2 hours ago
No Image

ദുബൈയിലെ ടാക്സി ഡ്രൈവർമാരുടെ ചെവിക്ക് പിടിച്ച് എഐ; 7 മാസത്തിനിടെ പിഴ ചുമത്തിയത് 30,000-ത്തോളം പേർക്ക്

uae
  •  2 hours ago
No Image

സർക്കാർ ഉറപ്പ് വെറും പാഴ്വാക്ക് മാത്രം: ഒരാഴ്ചക്കകം പരിഹാരമില്ലെങ്കിൽ നിരാഹാര സമരമെന്ന് ഇടുക്കി നഴ്സിംഗ് കോളേജിലെ വിദ്യാർഥികളും രക്ഷിതാക്കളും

Kerala
  •  2 hours ago
No Image

1,799 രൂപ മുടക്കിയാൽ യുഎഇയിൽ വാടകക്കാരന്റെ ക്രെഡിറ്റ് സ്കോർ അറിയാം; വാടക ഉടമ്പടികൾ ഇനിമുതൽ എളുപ്പമാകും

uae
  •  2 hours ago
No Image

സർക്കാർ അനുമതിയില്ലാതെ സർവീസ് തുടരുന്നു: ഓൺലൈൻ ടാക്സികൾക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

Kerala
  •  2 hours ago