HOME
DETAILS

കാറിടിച്ച് ബൈക്ക് യാത്രികന് പരുക്ക്

  
backup
April 28, 2017 | 7:47 PM

%e0%b4%95%e0%b4%be%e0%b4%b1%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-5



തൊടുപുഴ:  മുതലക്കോടത്തിന് സമീപം കാറിടിച്ച് ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ്  ബൈക്ക് യാത്രികന് പരിക്കേറ്റു. കരിമണ്ണൂര്‍ നെടുങ്ങാട്ട് സണ്ണി ജോര്‍ജിനാണ് അപകടത്തില്‍ സാരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ 9 മണിയോടെ സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളിന് സമീപത്താണ് അപകടം.
മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് വരികയായിരുന്നു സണ്ണി. സ്‌കൂളിന് മുന്നിലെ വളവില്‍ തിരിക്കാന്‍ ശ്രമിച്ച കാറാണ് അപകടം ഉണ്ടാക്കിയത്. കാറ് ഇടിച്ച് ബൈക്ക് സമിപത്തെ രണ്ടരയാള്‍ ആഴമുള്ള തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. വെള്ളം കുറവുള്ള തോടിന്റെ വശത്തോട് ചേര്‍ന്ന് മുന്‍ഭാഗം കുത്തിയ നിലയിലാണ് ബൈക്ക്.
അപകടം കണ്ട് ഓടികൂടിയ സമീപത്തെ നാട്ടുകാരാണ് പരുക്കേറ്റയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലാക്കിയത്. മോണയ്ക്കും പല്ലിനും സാരമായി പരിക്കുണ്ട്.
അതേസമയം അപകടം ഉണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയി. വാഹനത്തിന്റെ നമ്പര്‍ ലഭിച്ചതായാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. സംഭവം പൊലിസ് സ്റ്റേഷനില്‍ നേരിട്ടെത്തി അറിയിച്ചിട്ടും കേസെടുത്തിട്ടിലെന്നും ബന്ധുക്കള്‍ പറഞ്ഞു. തോടിന്റെ വശങ്ങള്‍ കെട്ടാത്തയിവിടെ ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ അപകടമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെനിയയില്‍ സ്‌കൂളിന് തീപിടിച്ച് 16 വിദ്യാര്‍ഥികള്‍ മരിച്ചു: 79 പേര്‍ക്ക് പരുക്ക്

International
  •  3 days ago
No Image

ഇ‍ഡി ഉദ്യേ​ഗസ്ഥരെ ആക്രമിച്ച സംഭവം: സിപിഎം നേതാവ് ഐ പി ബിനു അറസ്റ്റിൽ, സ്വയം പിടികൊടുക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 days ago
No Image

ഞാൻ തൃപ്തനല്ല, അതൊരു തെരുവ് പോരാട്ടമായിരുന്നു; സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരൻ കാൾസണെ വീഴ്ത്തിയിട്ടും നിരാശയിൽ ഇന്ത്യൻ താരം

Others
  •  3 days ago
No Image

വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിങ് ഫെഡറേഷന്‍ സുപ്രീം കോടതിയില്‍

National
  •  3 days ago
No Image

കാനറിപ്പടയ്ക്ക് ഇനി എന്ത് സംഭവിക്കും? ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെയ്മർക്ക് പരിക്ക്!

Football
  •  3 days ago
No Image

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

Kerala
  •  3 days ago
No Image

കണ്‍ഫേം ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് കിട്ടിയില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് 20,000 രൂപ പിഴ

National
  •  3 days ago
No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  3 days ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  3 days ago
No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  3 days ago