HOME
DETAILS

ചൈന 300 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നു; ലക്ഷ്യം ഭൂമിയില്‍ എല്ലായിടത്തും നെറ്റ്‌വര്‍ക്ക്

  
backup
July 16, 2018 | 12:10 PM

china-to-launch-300-satellites-to-provide-worldwide-low-orbit-communications

ബീജിങ്: ആഗോള ആശയവിനിമയ സേവനമെന്ന ലക്ഷ്യത്തോടെ ചൈന 300 ചെറു ഉപഗ്രഹ സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്നു. ഇതിന്റെ ഒന്നാംഘട്ട വിക്ഷേപണം ഈ വര്‍ഷാന്ത്യത്തില്‍ ഉണ്ടാവും.

ഹുനാന്‍ കൊമേര്‍സ്യല്‍ ഏവിയേഷന്‍ സ്‌പേസും മറൈന്‍ എക്യുപ്‌മെന്റ് ഫോറവുമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഹോങ്യാന്‍ എന്നു പേരിട്ടാണ് ഒരു കൂട്ടം ഉപഗ്രഹങ്ങള്‍ സൗരയൂഥത്തിലേക്കു വിക്ഷേപിക്കുക.

പദ്ധതി വിജയിച്ചാല്‍ ഭൂമിയില്‍ എല്ലായിടത്തും മൊബൈല്‍ നെറ്റ്‌വര്‍ക്ക് ലഭ്യമാവുമെന്നാണ് ചൈനയുടെ അവകാശവാദം. മരുഭൂമി അടക്കം ഒറ്റപ്പെട്ട പ്രദേശങ്ങളിലും നെറ്റ്‌വര്‍ക്ക് ലഭിക്കും.

അമേരിക്കയുടെ ജി.പി.എസി (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) നെ വെല്ലുവിളിച്ച് ബി.ഡി.എസ് (ബെയ്ദൂ നേവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈന. ചൈനയുടെ സൈനിക ആവശ്യങ്ങള്‍ക്ക് ജി.പി.എസിനെ ഒഴിവാക്കി ബി.ഡി.എസാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; സമരവിജയത്തിൽ പ്രതികരിച്ച് രാഹുൽ ​ഗാന്ധി

National
  •  3 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  3 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  3 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  3 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  3 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  3 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  3 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  3 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago