HOME
DETAILS

ടി.എന്‍ പ്രതാപന്റെ മലയോര, തീരദേശ യാത്രകള്‍ ഇന്നും നാളെയും

  
backup
April 18, 2019 | 6:43 AM

%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%be%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0

തൃശൂര്‍: ടി.എന്‍ പ്രതാപന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മലയോര, തീരദേശ യാത്രകള്‍ ഇന്നും നാളെയും നടക്കും. മലയോര യാത്ര ഇന്ന് പുതുക്കാട് നിയോജക മണ്ഡലത്തിലെ മലയോര പ്രദേശമായ പുലിക്കണിയില്‍നിന്ന് ആരംഭിച്ച് മരോട്ടിച്ചാല്‍, വിലങ്ങന്നൂര്‍, മഞ്ഞക്കുന്ന്, ചിറക്കേക്കോട്, പാണ്ടി പറമ്പ്, കട്ടില പൂവം വഴി കരുവാന്‍ക്കാട് സമാപിക്കും.
മേഖലയിലെ ജനങ്ങളെ നേരിട്ടുബാധിക്കുന്ന പട്ടയ വിതരണം, വന്യമൃഗ അക്രമങ്ങള്‍, കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് വിലയിടിവ്, എന്നീ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് യാത്ര നടത്തുന്നത്. തീരദേശത്തെ യാത്ര പ്രശ്‌നങ്ങളുയര്‍ത്തിപ്പിടിച്ച് നാളെ വൈകിട്ട് മൂന്നിന് വലപ്പാട് പഞ്ചായത്തിലെ പാലപ്പെട്ടി ബീച്ചില്‍ നിന്നാരംഭിച്ച് തൃശൂര്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശമായ അണ്ടത്തോട് തീരത്ത് സമാപിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നെതന്യാഹുവിനെ യുഎസില്‍ തൊടാനാകില്ല'; സൊഹ്‌റാന്‍ മംദാനിയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

International
  •  4 days ago
No Image

അവരെ ആർക്കും തൊടാനാകില്ല; കോഹ്‌ലിക്കും രോഹിത്തിനും പിന്തുണയുമായി അശ്വിൻ

latest
  •  4 days ago
No Image

ആരാധകരുടെ മനസ്സ് കീഴടക്കി ലാമിൻ യമാലിന്റെയും കുഞ്ഞനിയന്റെയും ലോകകപ്പ് ആഘോഷങ്ങൾ

Football
  •  4 days ago
No Image

വയനാട്ടില്‍ വീണ്ടും ഷിഗെല്ല രോഗബാധ; എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചു, 4 പേര്‍ നിരീക്ഷണത്തില്‍

Kerala
  •  4 days ago
No Image

ഫോക്ക്‌ലാന്റ്സ് വിവാദം: അർജന്റീനിയൻ പ്രീമിയർ ലീഗ് താരങ്ങളുടെ യുകെ വിസ അപകടത്തിൽ?

Football
  •  4 days ago
No Image

വി.എസ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം; വലിയ ചുടുകാട്ടില്‍ പുഷ്പാര്‍ച്ചന, വിപുലമായ പരിപാടികളോടെ സിപിഎം

Kerala
  •  4 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  4 days ago
No Image

ഇടിച്ചിട്ട് കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക പൊലിസ് സ്‌ക്വാഡ്; ജില്ലാ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala
  •  4 days ago
No Image

കുവൈത്തിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് യു.എസിന്റെ നിര്‍ണായക പ്രതിരോധ ശേഷിയെ

Kuwait
  •  4 days ago
No Image

തോറ്റെങ്കിലും നീലയും വെള്ളയും ജേഴ്‌സിക്കായി സർവ്വവും നൽകി; കണ്ണീരടക്കാനാവാതെ എൻസോ

Football
  •  4 days ago