HOME
DETAILS

നന്തിയില്‍ മുഹമ്മദ് മുസ്‌ലിയാരുടെ അനുസ്മരണവും ദാരിമീസ് ഓണ്‍ലൈന്‍ സംഗമവും 17 ന്

  
backup
August 10, 2020 | 3:47 PM

nandiyil-musliyar-anusmaranam

നന്തി: ദേശാന്തര പ്രശസ്തമായ ജാമിഅഃ ദാറുസ്സലാം അല്‍ ഇസ്ലാമിയ്യ നന്തിയുടെ സ്ഥാപകനും ആത്മീയ ചികില്‍സാലിയും സൂഫിവര്യനുമായിരുന്ന നന്തിയില്‍ മുഹമ്മദ് മുസ്ല്യാരുടെ 26ആം ആണ്ടനുസ്മരണവും ദാരിമീസ് ഓണ്‍ലൈന്‍ സംഗമവും ആഗസ്ത് 17 ന് തിങ്കള്‍ രാത്രി 7 ന് നടക്കും. വര്‍ഷം തോറും ദാറുസ്സലാമില്‍ വെച്ച് നടത്തി വരാറുള്ള ചടങ്ങ് കോവിഡ് പശ്ചാതലത്തില്‍ ഈ വര്‍ഷം ദാരിമീസ് സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായാണ് - KICR യൂട്യൂബ് ചാനലില്‍ - നടത്തപ്പെടുന്നത്.


ചടങ്ങ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജാമിഅ: ദാറുസ്സലാം പ്രിന്‍സിപ്പല്‍ മൗലാനാ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ , ശൈഖുനാ എംടി അബ്ദുല്ല മുസ്ല്യാര്‍ , ശൈഖുനാ എവി അബ്ദുറഹ്മാന്‍ മുസ്ല്യാര്‍ ,ശൈഖുനാ ഇ.കെ അബൂബക്കര്‍ മുസ്ല്യാര്‍ ,ടി എസ് ഇബ്രാഹീം മുസ്ല്യാര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഉമര്‍ ഫൈസി മുക്കം,എംപി തഖിയ്യുദ്ദീന്‍ ഹൈതമി, അബ്ദുല്‍ഗഫൂര്‍ ദാരിമി മുണ്ടക്കുളം, മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട്,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ദാരിമി,സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി ദാരിമി, സയ്യിദ് മുബശിര്‍ ജമലുല്ലൈലി തങ്ങള്‍ ദാരിമി തുടങ്ങിയവര്‍ പ്രസംഗിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബത്തിന്റെ കൂട്ടക്കൊല മുതല്‍ വധശിക്ഷ വരെ; ഷെയ്ഖ് ഹസീനയുടെ 50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം

International
  •  3 days ago
No Image

വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടിയ വൈഷ്ണ സുരേഷിന്റെ ഹിയറിങ് ഇന്ന്; നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ

Kerala
  •  3 days ago
No Image

ബുക്കര്‍ സമ്മാനം പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറിയതിനുള്ള അംഗീകാരം: ബാനു മുഷ്താഖ്

uae
  •  3 days ago
No Image

എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണം; സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരളം

Kerala
  •  3 days ago
No Image

ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഉപദേശകരായി മലയാളിയടക്കം രണ്ടു ഇന്ത്യക്കാര്‍

qatar
  •  3 days ago
No Image

ഇനി 'പണി' വോട്ടർമാർക്ക്; ഫോമുമായി ബൂത്തിലെത്താൻ നിർദേശം 

Kerala
  •  3 days ago
No Image

മദീനയിലെ ബസ് ദുരന്തം: ഖബറടക്ക ചടങ്ങുകള്‍ക്കായി മന്ത്രി അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ തെലങ്കാന സംഘം മദീനയില്‍; ബന്ധുക്കള്‍ ഇന്ന് തിരിക്കും

National
  •  3 days ago
No Image

വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം; കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്ന്

National
  •  3 days ago
No Image

ഇന്നും ഒറ്റപ്പെട്ട മഴ; ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  3 days ago
No Image

പാലത്തായി പോക്‌സോ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി; പ്രതിക്കായി മേൽക്കോടതികളെ സമീപിക്കും

Kerala
  •  4 days ago