HOME
DETAILS
MAL
ഉദ്യോഗസ്ഥര്‍ക്ക് നല്കിയ ഭക്ഷണത്തില്‍ ചത്ത പല്ലി
backup
April 19 2019 | 03:04 AM
പുത്തൂര്‍: തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നല്കിയ ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തി. കടബയിലെ ബൈലിനെലെയിലെ ബൂത്തില്‍ ജോലിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് രാവിലെ നല്കിയ ഭക്ഷണത്തിലാണ് ചത്തപല്ലിയെ കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ ഭക്ഷണം കഴിച്ച തീരാറായ സമയത്താണ് പാത്രത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയത്.
കുഴഞ്ഞുവീണ ഇവരെ പുത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥര്‍ക്ക് ഹോട്ടലില്‍ നിന്നാണ് ഭക്ഷണം എത്തിച്ചത്.
ജയപ്രകാശ് ഗൗഡ(35), രാജേന്ദ്ര (45) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."