HOME
DETAILS

മലപ്പുറം സ്വദേശി സഊദിയിലെ അറാറിൽ മരണപ്പെട്ടു

  
backup
August 13, 2020 | 4:42 AM

death-in-arar-malappuram-native

    റിയാദ്: മലപ്പുറം സ്വദേശി സഊദിയിലെ ആരാരിൽ മരണപ്പെട്ടു. മലപ്പുറം ഒതുക്കുങ്ങൽ മറ്റത്തൂർ സ്വദേശി എറയിസൻ വീട്ടിൽ മുഹമ്മദാണ് ഇവിടെ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടത്. 38 വർഷമായി അറാറിൽ പ്രവാസിയായിരുന്ന മുഹമ്മദ് പ്രദേശത്തെ മികച്ച സാമൂഹിക പ്രവർത്തകനായിരുന്നു. അറാർ കെഎംസിസി സെൻട്രൽ കമ്മിറ്റി ട്രഷററായി പ്രവർത്തിച്ചു വരികയായിരുന്നു. കുഞ്ഞുമൊയ്തീൻ - ഖദീയകുട്ടി ദമ്പതികളുടെ മകനാണ് മരണപ്പെട്ട മുഹമ്മദ്. കദിയാമ്മുവാണ് ഭാര്യ. നാസിഫ്(അറാർ ), നസീമുദ്ധീൻ, ഫാത്തിമ തുഫ്ല, ആയിഷ തസ്‌ല എന്നിവർ മക്കളാണ്. മരുമക്കൾ: അനീസ് ബാബു( ജിദ്ദ ), ശഫീർ മങ്ങാട്ടുപാലം.

     അറാർ പ്രിൻസ് അബ്ദുൽഅസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അറാറിൽ മറവ് ചെയ്യുന്നതിന് നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി അറാർ പ്രവാസി സംഘം രക്ഷാധികാരി ബക്കർ കരിമ്പയുടെ നേതൃത്വത്തിലുള്ള സാമൂഹിക പ്രവർത്തകർ പ്രവർത്തിച്ചുവരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഷ്യ - ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കും; തനിക്ക് സമാധാന നൊബേലിന് അര്‍ഹതയുണ്ടെന്നും ട്രംപ്

International
  •  14 hours ago
No Image

19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ക്കു വിലക്കുമായി യു.എസ്

International
  •  14 hours ago
No Image

ഊന്നുവടിയേന്തി നഗരപിതാവായ ഹാഷിം ഇക്കുറിയും അങ്കത്തിന്

Kerala
  •  14 hours ago
No Image

പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും; നതന്ത്ര, പ്രതിരോധ, വ്യാപാര കരാറുകളില്‍ ഒപ്പുവയ്ക്കും

International
  •  14 hours ago
No Image

ഇടതുകൈയിലെ കൊല്ലം...അട്ടിമറി ലക്ഷ്യംവച്ച് യു.ഡി.എഫും ബി.ജെ.പിയും 

Kerala
  •  14 hours ago
No Image

ജനവിധി തേടാന്‍ തമിഴും കന്നഡയും; 51 പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥിയുടെ പേര് ഇതരഭാഷകളില്‍

Kerala
  •  14 hours ago
No Image

നിറയുന്നത് തെരുവുവിളക്കുകൾ മുതൽ തെരുവുനായവരെ; പ്രത്യേകം തദ്ദേശ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ

Kerala
  •  14 hours ago
No Image

കൊല്ലം സ്വദേശിനിയായ അധ്യാപിക മസ്‌കത്തില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

obituary
  •  14 hours ago
No Image

സഞ്ജൗലി പള്ളിയുടെ മുകളിലത്തെ മൂന്നു നിലകള്‍ പൊളിക്കണം: ഹിമാചല്‍ ഹൈക്കോടതി

National
  •  14 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു വീണ്ടും പരിഗണിക്കും

Kerala
  •  14 hours ago