HOME
DETAILS
MAL
ലൈസന്‍സ് പുതുക്കാതെ മാധ്യമപ്രവര്‍ത്തനം; യുവതി പിടിയില്‍
backup
July 19 2016 | 18:07 PM
മനാമ: ലൈസന്‍സ് ഇല്ലാതെ ബഹ്റൈനില്‍ മാധ്യമപ്രവര്‍ത്തനം നടത്തിയ യുവതി പിടിയില്‍. ഒരു വിദേശ ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന സ്വദേശിയായ യുവതിയാണ് പിടിയിലായത്.
നേരത്തെ ഇവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും മാസങ്ങള്‍ക്കു മുന്‍പ് ഇതിന്റെ കാലാവധി അവസാനിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു. അതേസമയം, മാധ്യമസ്ഥാപനത്തിന്റെയോ റിപ്പോര്‍ട്ടറുടെയോ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."