HOME
DETAILS

കശ്മിരില്‍ പശുവിന്റെ പേരില്‍ ആക്രമണം, രണ്ട് പേര്‍ക്ക് പരിക്ക്

  
backup
August 16, 2020 | 4:23 PM

cow-vigilantism-2

ശ്രീനഗര്‍: കശ്മിരില്‍ പശുവിന്റെ പേരില്‍ രണ്ടു മുസ്‌ലിംകള്‍ക്കുനേരെ ആക്രമണം. സ്വന്തം കൃഷിയിടത്തിലിറങ്ങിയ പശുക്കളെ ഓടിച്ചുവിട്ടതിനാണ് ബന്ധുക്കളായ രണ്ടുപേരെ തീവ്ര സംഘടനാ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ക്രൂരമായി മര്‍ദിച്ചത്.


റാസി ജില്ലയില്‍ ദിവസങ്ങള്‍ക്കു മുന്‍പു നടന്ന സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തായത്. നാല്‍പതുകാരനായ മുഹമ്മദ് അസ്ഗര്‍, 26കാരനായ ജാവീദ് അഹമ്മദ് എന്നിവരെ ഒരുകൂട്ടമാളുകള്‍ മര്‍ദിക്കുന്നതും തളര്‍ന്നുകിടന്ന ഇവരെ പൊലിസ് കൊണ്ടുപോകുന്നതുമാണ് വിഡിയോയിലുള്ളത്. അസ്ഗറിന്റെ ചെറിയ മകന്‍ കൃഷിയിടത്തില്‍നിന്നു പശുക്കളെ ഓടിച്ചെന്നും പശുവിനു പരുക്കേറ്റെന്നും ആരോപിച്ചായിരുന്നു ആക്രമണം.


സംഭവസ്ഥലത്തെത്തിയ പൊലിസുകാര്‍ ആദ്യം ആക്രമണം തടഞ്ഞില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലിസ്, പശുവിനെ പരുക്കേല്‍പിച്ചെന്നാരോപിച്ച് അസ്ഗറിന്റെ മകനെതിരേയും കേസെടുത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജനങ്ങളെ ദ്രോഹിക്കുന്ന വികസനം വേണ്ട'; അതിവേഗ റെയിൽ പദ്ധതിക്കെതിരെ സമരവുമായി കോൺഗ്രസ്: കെ. സുധാകരൻ

Kerala
  •  5 days ago
No Image

4 വയസ്സുകാരിയുടെ മരണം: പടിക്കെട്ടിൽ നിന്ന് വീണതെന്ന് കള്ളക്കഥ; പിതാവിനെ കുടുക്കിയത് ഏഴ് വയസ്സുകാരന്റെ മൊഴി

crime
  •  5 days ago
No Image

മോദിയുടെ 'ഡബ്ബ എഞ്ചിന്‍' സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ ഓടില്ല; ബിജെപിയെ കടന്നാക്രമിച്ച് സ്റ്റാലിന്‍ 

National
  •  5 days ago
No Image

മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് അറസ്റ്റിൽ; സംഭവം പാലക്കാട്

Kerala
  •  5 days ago
No Image

In Depth Story | ഓരോ അഞ്ച് മിനുട്ടിലും അതിവേഗ ട്രെയിൻ; തിരുവനന്തപുരം - കണ്ണൂർ യാത്രയ്ക്ക് 3.15 മണിക്കൂർ, 22 സ്റ്റോപ്പുകളിൽ 'അസാധ്യ' ഇടങ്ങളും, പ്രത്യേകതകൾ ഏറെ

Kerala
  •  5 days ago
No Image

ഡേറ്റിംഗ് ആപ്പ് വഴി ഹണിട്രാപ്പ്; 10 ലക്ഷം തട്ടാൻ ശ്രമിച്ച 17-കാരിയടക്കം നാലുപേർ കണ്ണൂരിൽ പിടിയിൽ

crime
  •  5 days ago
No Image

മെറ്റയുടെ മിന്നൽ മുന്നറിയിപ്പ്; 22-കാരന്റെ ആത്മഹത്യാ ശ്രമം വിഫലമാക്കി പൊലിസ്

National
  •  5 days ago
No Image

ഇന്ത്യ-പാക് പോരാട്ടമില്ലെങ്കിൽ ലോകകപ്പില്ല; ഐസിസിയെ മുട്ടുകുത്തിക്കാൻ മുൻ പാക് താരത്തിന്റെ ആഹ്വാനം

Cricket
  •  5 days ago
No Image

ദീപക് മരണത്തിലെ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ വീണ്ടും പരാതി; തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന് പെൺകുട്ടി

Kerala
  •  5 days ago
No Image

അവൻ ഗെയ്‌ലിന്റെയും മാക്സ്‌വെല്ലിന്റെയും മുകളിലെത്തും: ഹർഭജൻ

Cricket
  •  5 days ago