
അച്ഛന്റെ പ്രായം കുട്ടിയുടെ സാമൂഹ്യശേഷിയെ ബാധിച്ചേക്കാം
ന്യൂഡല്ഹി : അച്ഛന്റെ പ്രായം കുട്ടിയുടെ സാമൂഹ്യശേഷിയെ ബാധിച്ചേക്കാമെന്ന് പുതിയ പഠനം. കുട്ടികളുടെ ജനനസമയത്തെ അച്ഛന്റെ പ്രായം അവരുടെ സാമൂഹിക വളര്ച്ചയെയും സ്വഭാവത്തെയും സാരമായി ബാധിക്കുന്നു എന്നാണ് റിപ്പോര്ട്ടില് പറയുന്നത്.വികാരത്തിന്റെ തോത്, പ്രശ്നങ്ങളോടുള്ള സമീപനം ,അമിതമായ പ്രസരിപ്പ് തുടങ്ങിയവയിലാണ് പ്രകടമായ മാറ്റങ്ങള് കണ്ടുവരുന്നതെന്ന് റിപ്പോര്ട്ടില് വ്യക്തമാക്കുന്നു.
ന്യൂയോര്ക്ക് സിറ്റിയിലെ മൗണ്ട്സിനായ് ആശുപത്രി സീവര് ഓട്ടിസം സെന്റര് ഫോര് റിസര്ച്ച് ആന്റ് ട്രീറ്റ്മെന്റ് വിഭാഗം'കുട്ടിക്കാലം മുതല് കൗമാരപ്രായം വരെയുള്ള സാമൂഹികപെരുമാറ്റം' എന്ന വിഷയത്തില് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്ട്ട് പുറത്തുവന്നിരിക്കുന്നത്.
കുട്ടിയുടെ ജനനസമയത്ത് അച്ഛന്റെ പ്രായം 25 ല് കുറവോ 51 ല് കൂടുതലോ ആണെങ്കില് വളര്ച്ചാഘട്ടത്തില് തന്നെ അവര് കൂടുതല് സാമൂഹ്യപ്രതിബദ്ധത പ്രകടമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആര്യനാട് പഞ്ചായത്ത് വാര്ഡ് മെംബറുടെ ആത്മഹത്യ; മുമ്പും ശ്രമിച്ചിരുന്നതായി വിവരങ്ങള്
Kerala
• 22 days ago
ലുലുവിനെതിരായ പരാതിക്കാരന് സിപിഐ പ്രവര്ത്തകന്; പാര്ട്ടി സെക്രട്ടറിയായാലും തനിക്ക് പ്രശ്നമില്ലെന്ന് പരാതി നല്കിയ മുകുന്ദന്, തള്ളി ബിനോയ് വിശ്വം
latest
• 22 days ago
ധൃതിപ്പെട്ട് എംഎല്എസ്ഥാനം രാജിവയ്ക്കേണ്ട; സസ്പെന്ഷനിലൂടെ പ്രതിസന്ധിയില് നിന്ന് കരകയറാന് കോണ്ഗ്രസ്
Kerala
• 22 days ago
ബി.സി.സി.ഐയുമായുള്ള സ്പോൺസർഷിപ്പിൽനിന്ന് പിന്മാറി ഡ്രീം ഇലവൻ
Others
• 22 days ago
അഴിമതി: 40 എം.വി.ഡി ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം; കൈക്കൂലി കുറ്റത്തിന് 112 പേർക്കെതിരേ അച്ചടക്ക നടപടി
Kerala
• 22 days ago
അമീബിക് മസ്തിഷ്ക ജ്വരം; ജലസ്രോതസുകൾ വൃത്തിയാക്കണം; ശനിയും ഞായറും ക്ലോറിനേഷൻ
Kerala
• 22 days ago
സമീഹക്ക് പഠിക്കണം; സർക്കാർ കണ്ണു തുറക്കുമോ
Kerala
• 22 days ago
തൊട്ടപ്പള്ളിയിലെ 60കാരിയുടെ മരണം; അബൂബക്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
Kerala
• 22 days ago
'അന്ന് എന്നും ഒരു നിശ്ചിതസമയത്ത് സുഹൃത്തിനെ വിളിക്കും, വിളി വൈകിയാല് ഞാന് അറസ്റ്റിലായെന്ന് കരുതണം..' ഫൈനല് സൊലൂഷന് ഡോക്യുമെന്ററിയെക്കുറിച്ച് രാകേഷ് ശര്മ്മ സംസാരിക്കുന്നു
National
• 22 days ago
മലപ്പുറത്ത് കെഎസ്ആർടിസി ബസിന്റെ മരണപ്പാച്ചിൽ; വിദ്യാർഥികളും ട്രാഫിക് പൊലിസുകാരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 22 days ago
വിദ്യാഭ്യാസ യോഗ്യത പരസ്യപ്പെടുത്തേണ്ട: സ്മൃതി ഇറാനിക്ക് ആശ്വാസമായി ഡൽഹി ഹൈക്കോടതി വിധി
National
• 22 days ago
ആശുപത്രിയില് വെച്ച് ഗര്ഭസ്ഥ ശിശു മരിച്ചു; 47 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് കോടതി
uae
• 22 days ago
കോഴിക്കോട് മാവൂരിൽ പുലി?; യാത്രക്കാരന്റെ മൊഴിയിൽ പ്രദേശത്ത് തിരച്ചിൽ
Kerala
• 22 days ago
ശമ്പളത്തർക്കത്തിൽ ജീവനക്കാരന് അനുകൂല വിധിയുമായി കോടതി; ഉടമയോട് മൂന്നരക്കോടി രൂപ നൽകാൻ നിർദേശം
uae
• 22 days ago
പെരുമ്പാവൂരില് മാലിന്യ കൂമ്പാരത്തില് പെണ്കുഞ്ഞിന്റെ മൃതദേഹം; അന്വേഷണം
Kerala
• 22 days ago
ഗസ്സയിലെ ഇസ്റാഈല് ആക്രമണം അവസാനിപ്പിക്കാന് അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടല് അനിവാര്യം; സഊദി വിദേശകാര്യ മന്ത്രി
Saudi-arabia
• 22 days ago
ഓണം പ്രമാണിച്ച് അധ്യാപകർക്കും ജീവനക്കാർക്കും ബോണസ് വർധിപ്പിച്ച് സർക്കാർ: ഉത്സവബത്തയും ഉയർത്തി
Kerala
• 22 days ago
306 കാറുകൾ കൊണ്ട് 'കാർക്കളം', ഒരുക്കി ഓണാഘോഷവുമായി എംജി മോട്ടോർസ്: ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം
auto-mobile
• 22 days ago
രാഹുല് മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നു; പ്രതിപക്ഷ നേതാവിന്റെ വസതിക്ക് മുന്നില് പോസ്റ്റര് ഒട്ടിച്ച് എസ്എഫ്ഐ; സംഘര്ഷം
Kerala
• 22 days ago.png?w=200&q=75)
ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും സാമ്പത്തിക ഇടപാടുകൾ: അന്വേഷണം ആവശ്യപ്പെട്ട് എഐവൈഎഫ്; ഡിജിപിക്ക് പരാതി
Kerala
• 22 days ago
മദീനയിലെ സേവനങ്ങൾ വിപുലീകരിച്ച് സഊദി; നഗരത്തിൽ എത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വൻവർധന
Saudi-arabia
• 22 days ago