HOME
DETAILS
MAL
പ്രളയദുരന്തം വിദഗ്ധ സംഘം അന്വേഷിക്കണം: പി.കെ കൃഷ്ണദാസ്
backup
August 28 2018 | 18:08 PM
കൊല്ലം: പ്രളയദുരന്തം വിദഗ്ധ സംഘം അന്വേഷിക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യനിര്‍മിതമായ കൂട്ടക്കുരുതിയാണ്. ഭരണകൂടത്തിന്റെ അജ്ഞതയും അലസതയും അഹങ്കാരവുമാണ് ദുരന്തത്തിന്റെ കാരണം. മുന്നറിയിപ്പും മുന്നൊരുക്കവും നടത്താതെ അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നതാണ് ഇത്രയധികം നാശംവിതച്ചത്. ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കും ഭരണ നേതൃത്വത്തിനുമെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."