HOME
DETAILS

കോളിയൂര്‍ മര്യദാസ് കൊലപാതകം; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  
backup
July 22, 2016 | 10:54 PM

%e0%b4%95%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a6%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be






കോവളം: കോളിയൂര്‍ മര്യദാസ് കൊലപാതകത്തില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
സംഭവത്തില്‍ പിടിയിലായ  വട്ടപ്പാറ സ്വദേശി കൊലുസു ബിനു, ചെന്നൈ വെല്ലൂര്‍ സ്വദേശി ചന്ദ്രന്‍ എന്നിവരെയാണ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുന്നത്. 12 ദിവസം കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ രണ്ടണ്ടു സംഘങ്ങളായി തിരുനെല്‍വേലിയിലും വെല്ലൂരിലും തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു. പ്രതികള്‍ മര്യദാസന്റെ ഭാര്യ ഷീജയുടെ കഴുത്തില്‍ നിന്നും മോഷ്ടിച്ച മൂന്നര പവന്റെ മാലയും തിരുനെല്‍വേലിയിലെ ഒരു ആഭരണ കടയില്‍ നിന്നും പൊലിസ് കണ്ടെടുത്തു.
എന്നാല്‍ തിരിച്ചറിയല്‍ പരേഡ് നടത്താനോ സാക്ഷിമൊഴി രേഖപ്പെടുത്താനോ ഇതുവരെപൊലിസിന് സാധിച്ചിട്ടില്ല.
കൊല്ലപ്പെട്ട മര്യദാസന്റെ ഭാര്യ ഷീജയാണ് സംഭവത്തിലെ ഏകസാക്ഷി.
ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഷീജ അപകട നില തരണം ചെയ്യാത്തതാണ് മൊഴി രേഖപ്പെടുത്താന്‍ പൊലിസിന് തടസമായിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  a day ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  a day ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  a day ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  a day ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  a day ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  a day ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  a day ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  a day ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  a day ago