HOME
DETAILS

ശാന്തിയുടെ മകന്‍  ആത്മഹത്യയ്ക്ക് ശ്രമിച്ചു

  
backup
September 23, 2020 | 2:12 AM

%e0%b4%b6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%a4
 
 
 
 
കൊച്ചി: മക്കളുടെ ചികിത്സയ്ക്കും മറ്റ് ചെലവുകള്‍ക്കുമായി പണം കണ്ടെത്താന്‍ സമരം നടത്തിയ ശാന്തിയുടെ മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.  ചികിത്സാ ചെലവിനും കടംവീട്ടാനും വേണ്ടി അവയവങ്ങള്‍ വില്‍പനയ്ക്ക് എന്ന ബോര്‍ഡ് വച്ചാണ് കഴിഞ്ഞദിവസം ശാന്തിയും മക്കളും കണ്ടെയ്‌നര്‍ റോഡില്‍ മുളവുകാട് പൊലിസ് സ്റ്റേഷനുസമീപം സമരം നടത്തിയത്. ഇന്നലെ പുലര്‍ച്ചെ ശാന്തിയുടെ രണ്ടാമത്തെ മകന്‍ രഞ്ജിത്താണ് (23) കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ  പരുക്ക് ഗുരുതമല്ല. തുടര്‍ന്ന് വൈകിട്ടോടെ ആശുപത്രി വിട്ടു. മനോവിഷമം മൂലമാണ് ആത്മഹത്യാ ശ്രമമെന്നാണ് നിഗമനം. ജന്മനാ വയറില്‍ മുഴയുണ്ടായിരുന്ന  രഞ്ജിത്തിന്റെ ശസ്ത്രക്രിയ നേരത്തെ നടത്തിയിരുന്നെങ്കിലും ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ ഇപ്പോഴുമുണ്ടെന്ന് ശാന്തി പറഞ്ഞു. 
ശാന്തിയുടെയും മക്കളുടെയും സമരം ശ്രദ്ധയില്‍പ്പെട്ട ആരോഗ്യമന്ത്രി കെ.കെ ശൈലജ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ഇവരെ വിളിച്ച് അറിയിച്ചിരുന്നു. വീട്ടുവാടക  ലയണ്‍സ് ക്ലബ് ഏറ്റെടുക്കുമെന്നും ഉറപ്പുനല്‍കിയതോടെ ശാന്തിയും മക്കളും വാടകവീട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.യില്‍ ജോലി ലഭിക്കാന്‍ എ.ഐ ഫില്‍റ്ററുകള്‍ വിനയാകും; സി.വി നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

uae
  •  5 days ago
No Image

ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് വിടുന്നതായി ഇടത് സൈബർ സംഘം; പ്രചാരണം നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ

Kerala
  •  5 days ago
No Image

പന്തീരാങ്കാവ് ടോള്‍ പ്ലാസയിലും പ്രതിഷേധം; പ്രതിഷേധക്കാരും പൊലിസും തമ്മില്‍ സംഘര്‍ഷം

Kerala
  •  5 days ago
No Image

പ്രതിഷേധക്കാര്‍ക്ക് വധശിക്ഷയില്ലെന്ന് ഇറാന്‍; തന്റെ ഇടപെടലിന്റെ ഫലമെന്ന അവകാശവാദവുമായി ട്രംപ് 

International
  •  5 days ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ രണ്ടാം ഘട്ടം: യു.എസ് പ്രഖ്യാപനം സ്വാഗതം ചെയ്ത് ഖത്തര്‍

International
  •  5 days ago
No Image

ഇറാൻ വ്യോമപാത അടച്ചു; എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ റൂട്ട് മാറ്റി, യാത്രക്കാർക്ക് നിർദേശം

International
  •  5 days ago
No Image

ജെൻ-സീ പൂരം; ആദ്യദിനം കണ്ണൂരിന്റെ കുതിപ്പ്

Kerala
  •  5 days ago
No Image

മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം: സ്‌കൂള്‍ പ്രധാനാധ്യാപികക്ക് സസ്‌പെന്‍ഷന്‍

Kerala
  •  5 days ago
No Image

കൊല്ലത്ത് ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർഥിനികൾ മരിച്ച നിലയിൽ

Kerala
  •  5 days ago
No Image

ഇറാനെ ആക്രമിക്കരുതെന്ന് ട്രംപിനോട് അറബ് രാജ്യങ്ങള്‍; യുദ്ധഭീതി ഒഴിയാതെ ഗള്‍ഫ് മേഖലയും; യു.എസ് വ്യോമതാവളങ്ങളാല്‍ ചുറ്റപ്പെട്ട് ഇറാന്‍

Saudi-arabia
  •  5 days ago