HOME
DETAILS
MAL
സി.പി.എം ബി.ജെ.പിയെ സഹായിക്കുന്നെന്ന ആരോപണം തള്ളി: യെച്ചൂരി
backup
May 17 2019 | 17:05 PM
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെ സി.പി.എം സഹായിക്കുന്നെന്ന ആരോപണം തള്ളി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആര്‍.എസ്.എസ്-ബി.ജെ.പിയുടെ വളര്‍ച്ചക്കുള്ള സൗകര്യമൊരിക്കിയത് തൃണമൂല്‍ കോണ്‍ഗ്രസാണ്. എതിരാളികളെ ട്രിബിള്‍ ചെയ്ത് മുന്നേറി മെസി ഗോളടിക്കുന്നതുപോലെ പ്രകടനമായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുതപക്ഷത്തിന്റേതെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."