HOME
DETAILS
MAL
ജോയ് വര്‍ഗീസ് ഫൗണ്ടേഷന്‍ മാധ്യമ പുരസ്‌കാരം എം.പി സൂര്യദാസിന്
backup
May 17 2019 | 19:05 PM
ആലപ്പുഴ: ഈ വര്‍ഷത്തെ ജോയ് വര്‍ഗീസ് ഫൗണ്ടേഷന്‍ മാധ്യമപുരസ്‌കാരം മാതൃഭൂമി കോഴിക്കോട് യൂനിറ്റിലെ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് എം.പി സൂര്യദാസിന്. 20,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
ആലപ്പുഴ പ്രസ് ക്ലബില്‍ മെയ് 19-ന് വൈകിട്ട് മൂന്നിന് നടക്കുന്ന ജോയ് വര്‍ഗീസ് അനുസ്മരണ സമ്മേളനത്തില്‍ വി.എം സുധീരന്‍ പുരസ്‌കാരദാനം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."