HOME
DETAILS
MAL
സോണിയ ഗാന്ധിയുടെ ആരോഗ്യം സാധാരണ നിലയിലെന്ന് ഡോക്ടര്‍മാര്‍; ഉടന്‍ ആശുപത്രി വിടും
backup
May 11 2017 | 08:05 AM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും അവര്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്നും ഗംഗാ റാം ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അവര്‍ ആശുപത്രി വിടുമെന്നും അവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് മെയ് ഏഴിനാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."