HOME
DETAILS

സംവരണ അട്ടിമറി: സമസ്ത മുഖ്യമന്ത്രിയെ കാണും

  
backup
October 28, 2020 | 2:20 AM

%e0%b4%b8%e0%b4%82%e0%b4%b5%e0%b4%b0%e0%b4%a3-%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%b1%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%ae%e0%b5%81%e0%b4%96


മലപ്പുറം: പിന്നോക്ക സമുദായ സംവരണം അട്ടിമറിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ മുന്നോക്ക സംവരണ വിഷയത്തില്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും. പ്രക്ഷോഭങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ഇരുമുന്നണിയിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും നേരില്‍ കാണും. പിന്നോക്ക സമുദായങ്ങളുമായി ചേര്‍ന്നു യോജിച്ച പ്രക്ഷോഭങ്ങള്‍ നടത്താനും ഇക്കാര്യത്തില്‍ നിയമനടപടികള്‍ക്ക് രൂപം നല്‍കാനും പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇതിനു മുന്നോടിയായി നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന പ്രക്ഷോഭ സമിതി ചര്‍ച്ചാ സംഗമത്തില്‍ ചെയര്‍മാന്‍ ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍ അധ്യക്ഷനായി. സംവരണ സമുദായ മുന്നണി സംസ്ഥാന ചെയര്‍മാന്‍ കെ. കുട്ടി അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പുത്തനഴി മൊയ്തീന്‍ ഫൈസി, നാസര്‍ ഫൈസി കൂടത്തായി, അഡ്വ. ത്വയ്യിബ് ഹുദവി ചര്‍ച്ചയില്‍ പങ്കെടുത്തു. കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ സ്വാഗതം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയർബസ് A320 വിമാനം: സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പൂർത്തിയാക്കി എയർ അറേബ്യ; സർവിസുകൾ സാധാരണ നിലയിലേക്ക്

uae
  •  2 days ago
No Image

തെരുവുനായ്ക്കളും പൂച്ചകളും പെരുകിയതോടെ അവയുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

Kuwait
  •  2 days ago
No Image

ടെസ്റ്റ് തോൽവിക്ക് ദക്ഷിണാഫ്രിക്കയ്‌ക്ക് വൈറ്റ് ബോളിൽ മറുപടി നൽകാൻ ഇന്ത്യ; പരമ്പരയുടെ ഗതി നിർണ്ണയിക്കുന്ന 3 താര പോരാട്ടങ്ങൾ

Cricket
  •  2 days ago
No Image

'നടക്കാത്ത പ്രസ്താവനകളല്ല, യഥാര്‍ത്ഥ രാഷ്ട്രീയസന്നദ്ധതയാണ് ആവശ്യം'; ഫലസ്തീന്‍ വിഷയത്തില്‍ ഒമാന്‍

oman
  •  2 days ago
No Image

കാനത്തില്‍ ജമീല: രാഷ്ട്രീയത്തിലെ സൗമ്യമുഖം; നിര്‍ധന രോഗികള്‍ക്ക് സ്വാന്തനമേകിയ നേതാവ്

Kerala
  •  2 days ago
No Image

ബഹ്‌റൈനില്‍ വനിതകള്‍ക്ക് തൊഴിലിടത്തില്‍ ഇരിപ്പിടം നിര്‍ബന്ധമാക്കുന്നു; ബില്ല് പാര്‍ലമെന്റില്‍

bahrain
  •  2 days ago
No Image

എല്‍.ഐ.സി ഏജന്റില്‍നിന്ന് ജനപ്രതിനിധിയിലേക്ക്; കാനത്തില്‍ ജമീല എന്ന നേതാവിന്റെ വളര്‍ച്ച

Kerala
  •  2 days ago
No Image

ദബാദ് പാലത്തിന് സമീപം വാഹനാപകടം; രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

oman
  •  2 days ago
No Image

ഗസ്സയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം; രണ്ടു കുട്ടികളെ ഡ്രോണ്‍ ആക്രമണത്തില്‍ ക്രൂരമായി കൊലപ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 days ago
No Image

രണ്ടു വര്‍ഷത്തിനിടെ  ഇസ്‌റാഈല്‍ ഗസ്സയില്‍ കൊന്നൊടുക്കിയത് 70,000 മനുഷ്യരെ; വെടിനിര്‍ത്തലിനിടയിലും കൂട്ടക്കൊലകള്‍ തുടര്‍ന്ന് സയണിസ്റ്റ് സേന

International
  •  2 days ago