HOME
DETAILS

തീര്‍ഥം ശുദ്ധജല കാന്‍ വിതരണം 25 മുതല്‍

  
backup
May 15, 2017 | 9:55 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%82-%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%9c%e0%b4%b2-%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf



കോഴിക്കോട്: കോര്‍പറേഷന്‍ കുടുംബശ്രീ നഗരത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി ആസൂത്രണം ചെയ്ത തീര്‍ഥം ശുദ്ധജല കാന്‍ വിതരണം 25 മുതല്‍ ആരംഭിക്കും. കോര്‍പറേഷന്‍ ഓഫിസിന്റെ പഴയ കെട്ടിടത്തില്‍ ആരംഭിക്കുന്ന ഒന്നാമത്തെ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനം ഈയാഴ്ച നടത്തും.
തീര്‍ഥം പദ്ധതിയുടെ രണ്ടാമത്തെ പ്ലാന്റിന്റെ പ്രവൃത്തി ഉദ്ഘാടനം പുത്തൂരിലുള്ള എലത്തൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. 40 ദിവസത്തിനകം കോംപൗണ്ടില്‍ സ്ഥാപിച്ച തീര്‍ഥം പ്ലാന്റില്‍ നിന്നുള്ള കുടിവെള്ള  കാന്‍വിതരണത്തിന്റെ ബുക്കിങ് ഉദ്ഘാടനം ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് മുന്‍മേയര്‍ പ്രൊഫ. എ.കെ പ്രേംജിത്തിന്  നല്‍കി നിര്‍വഹിച്ചു.
ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ അനിതാരാജന്‍ അധ്യക്ഷയായി. കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.വി ബാബുരാജ്, ടി.വി ലളിതപ്രഭ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അ​ഗ്നിശമന സേന എത്തുന്നതിന് മുന്നേ തീ നിയന്ത്രണ വിധേയമാക്കി; യുവാക്കളെ ആദരിച്ച് ഷാർജ പൊലിസ് 

uae
  •  7 hours ago
No Image

ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്ന യുവാവ് അതേ ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു; പാലക്കാട് പട്ടാമ്പിയിൽ ദാരുണ സംഭവം

Kerala
  •  7 hours ago
No Image

ടെക് ലോകത്ത് പുതിയ നാഴികക്കല്ല്; 6G സംരഭത്തിന് തുടക്കമിട്ട് യുഎഇ

uae
  •  7 hours ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു അറസ്റ്റിൽ

crime
  •  8 hours ago
No Image

ഖത്തർ എയർവേയ്സ് വിപുലീകരണം: ജനുവരി അഞ്ച് മുതൽ ഹായിലിലേക്ക് ആഴ്ചയിൽ മൂന്ന് സർവിസ്; ജിദ്ദ, റിയാദ് വിമാനങ്ങൾ ഏഴാക്കി

qatar
  •  8 hours ago
No Image

തിരുവനന്തപുരത്ത് പടക്ക നിര്‍മ്മാണശാലയില്‍ തീപിടുത്തം; നാലു പേര്‍ക്ക് പരുക്ക്

Kerala
  •  8 hours ago
No Image

പാകിസ്താനില്‍ കോടതി പരിസരത്ത് കാര്‍ പൊട്ടിത്തെറിച്ചു; 12 മരണം

International
  •  8 hours ago
No Image

ഡല്‍ഹി സ്‌ഫോടനം: കേസ് അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറി

National
  •  8 hours ago
No Image

കള്ളിയെന്ന് വിളിച്ച് കളിയാക്കി; നാലും രണ്ടും വയസ്സുള്ള കസിന്‍സിനെ കിണറ്റിലെറിഞ്ഞ് 13കാരി; കുട്ടികള്‍ മുങ്ങി മരിച്ചു, 13കാരി അറസ്റ്റില്‍

National
  •  9 hours ago
No Image

അൽ ഖോർ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം; നിയന്ത്രണം നവംബർ 13 മുതൽ 15 വരെ

qatar
  •  10 hours ago