HOME
DETAILS
MAL
മലയാളി അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന പുരസ്‌കാരം
backup
September 17 2018 | 10:09 AM
തിരുവനന്തപുരം: മലയാളി അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്. ഏഷ്യന്‍ ഗെയിംസിലെ മികവാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ഏഷ്യന്‍ ഗെയിംസില്‍ 1,500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയ ജിന്‍സണ്‍ കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."