HOME
DETAILS

ഉഷ്ണതരംഗം: മരണസംഖ്യ184: ഗയയില്‍ 144 പ്രഖ്യാപിച്ചു

  
backup
June 17, 2019 | 4:39 PM

heat-wave-in-gaya-died-184

ഗയ: ഉഷ്ണതരംഗത്തെ തുടര്‍ന്ന് ബിഹാറിലെ ഗയയില്‍ മരണസംഖ്യ ഉയര്‍ന്നു. ഇതുവരെ184 പേര്‍ കൊടുംചൂടില്‍ മരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഔറംഗാബാദ്, നവാഡ ജില്ലകളിലും ഉഷ്ണതരംഗ ഭീതി നിലനില്‍ക്കുന്നു. കൊടുംചൂടില്‍ ജനങ്ങള്‍ ഒത്തുകൂടുന്നതും മറ്റും തടയാന്‍ സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചു. ഗയയിലും പട്‌നയിലും 45 ഡിഗ്രിക്ക് മുകളിലാണ് ചൂട്.
ഗയയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലിരുന്നവരാണ് മരിച്ചത്. നിരവധിപേര്‍ ചികിത്സയില്‍ തുടരുന്നുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു.
വീടിന് പുറത്തിറങ്ങുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വീടിന് പുറത്തിറങ്ങാതിരിക്കുകയാണ് പ്രതിരോധ മാര്‍ഗമെന്നും കൊടുംചൂട് തലച്ചോറിന്റെയും ശരീരാവയവങ്ങളുടെയും പ്രവര്‍ത്തനം തടസപ്പെടുത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനും അറിയിച്ചു.
ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും ഉഷ്ണതരംഗ ഭീഷണിയിലാണ്. കഴിഞ്ഞമാസം രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ 46 ഡിഗ്രിക്ക് മുകളിലായിരുന്നു ചൂട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയം ഉള്‍പെടെ മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍: വോട്ടെടുപ്പ് നാളെ; 12 മണിക്കൂര്‍ ചര്‍ച്ച

National
  •  6 minutes ago
No Image

ദക്ഷിണാഫ്രിക്കയെ പുറത്താക്കിയതുപോലെ ഇസ്റാഈലിനെയും യുഎന്നിൽ നിന്ന് പുറത്താക്കണം; തുർക്കി പാർലമെന്റ് സ്പീക്കർ

International
  •  26 minutes ago
No Image

'ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യം; നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്' രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

Kerala
  •  an hour ago
No Image

റഷ്യൻ-ഇറാൻ എണ്ണ ഇറക്കുമതി: ഇന്ത്യക്കുള്ള ഇളവുകൾ റദ്ദാക്കി അമേരിക്ക; രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമോ?

International
  •  an hour ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി പാകിസ്ഥാന്‍

International
  •  an hour ago
No Image

സഊദിയില്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Saudi-arabia
  •  an hour ago
No Image

ഇസ്റാഈൽ - ലെബനൻ ചരിത്രപരമായ ചർച്ച ഇന്ന്: 34 വർഷത്തിന് ശേഷം ആദ്യമെന്ന് ഡൊണാൾഡ് ട്രംപ് 

International
  •  2 hours ago
No Image

കൊയിലാണ്ടിക്ക് പിന്നാലെ പാലക്കാടും പടക്കം പൊട്ടി മരണം; യുവാവ് മരിച്ചത് കൈയിലിരുന്ന് ഗുണ്ട് പൊട്ടിത്തെറിച്ച്

Kerala
  •  3 hours ago
No Image

'ചെറുത്ത് നിൽപിന്റെ ജ്വാലകൾ പടരട്ടെ, ഫാസിസ്റ്റ് ബി.ജെ.പിയുടെ ധാർഷ്ട്യം അണയട്ടെ'  മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ കരിദിനാചരണത്തിന് തുടക്കമിട്ട് സ്റ്റാലിൻ

National
  •  3 hours ago
No Image

മദ്യവിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകി; വനിതാ പഞ്ചായത്തംഗത്തിന് നേരെ അക്രമം

Kerala
  •  3 hours ago