HOME
DETAILS
MAL
പ്രത്യേക സാക്ഷരതാ പദ്ധതി: അട്ടപ്പാടിയില്‍ 97 ശതമാനം വിജയം
backup
September 18 2018 | 19:09 PM
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന് അട്ടപ്പാടിയില്‍ നടത്തിവരുന്ന പ്രത്യേക സാക്ഷരതാ പദ്ധതിയുടെ ഭാഗമായുള്ള തുല്യതാ പരീക്ഷയില്‍ 2,553 പേര് വിജയിച്ചു (97 ശതമാനം). ഇതില്‍ 1,975 പേര് സ്ത്രീകളാണ്.
അട്ടപ്പാടി ബ്ലോക്കിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളായ അഗളി, ഷോളയൂര്‍, പുത്തൂര്‍ എന്നിവിടങ്ങളിലെ 138 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. ഇതില്‍ പുതൂര്‍ ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പേര് വിജയിച്ചത് (1,269). അഗളിയില്‍ 830 പേരും ഷോളയൂരില്‍ 454 പേരും വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."