HOME
DETAILS

'പശുക്കടത്തു'കാരുമായി യു.പി പൊലിസിന്റെ 'ഏറ്റുമുട്ടല്‍'; രണ്ടുപേര്‍ക്ക് പരുക്ക്

  
backup
November 08, 2020 | 12:06 PM

%e0%b4%aa%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%af%e0%b5%81


ഗ്രേറ്റര്‍ നോയിഡ: ഉത്തര്‍പ്രദേശില്‍ പശുക്കടത്തുകാരുമായി ഏറ്റുമുട്ടല്‍ നടത്തിയെന്ന് പൊലിസ്. ഇതേത്തുടര്‍ന്ന് പശുക്കടത്ത് ആരോപിക്കപ്പെട്ട രണ്ടുപേര്‍ക്ക് പരുക്കേറ്റു.

'പശുക്കളെ കശാപ്പ് ചെയ്യാന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താനായി പോയപ്പോള്‍ സബ് ഇന്‍സ്‌പെക്ടറെ അവര്‍ മര്‍ദിച്ചു. പൊലിസ് തിരിച്ചടിക്കുകയും കാലില്‍ വെടിവയ്ക്കുകയും ചെയ്തു'- സെന്‍ട്രല്‍ നോയിഡ എ.ഡി.സി.പി അങ്കൂര്‍ അഗര്‍വാള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോർഡ് വിലയിലും തിളങ്ങി സ്വർണ്ണം; ദീപാവലിക്ക് യുഎഇയിൽ സ്വർണ്ണ നാണയങ്ങൾക്ക് വൻ ഡിമാൻഡ്

uae
  •  15 minutes ago
No Image

ഏകദിനത്തിലെ ഏറ്റവും മികച്ച താരം അവനാണ്: റിക്കി പോണ്ടിങ്

Cricket
  •  18 minutes ago
No Image

അഴിമതിക്കെതിരെ നടപടി കടുപ്പിച്ച് സഊദി; ഉന്നത പദവി ദുരുപയോഗം ചെയ്ത 17 സർക്കാർ ജീവനക്കാർ പിടിയിൽ

Saudi-arabia
  •  34 minutes ago
No Image

മുംബൈ നോട്ടമിട്ട വെടിക്കെട്ട് താരത്തെ റാഞ്ചാൻ സഞ്ജുവിന്റെ രാജസ്ഥാൻ; സർപ്രൈസ്‌ നീക്കം ഒരുങ്ങുന്നു

Cricket
  •  34 minutes ago
No Image

ഫ്രഷ് കട്ട് സമരത്തില്‍ നുഴഞ്ഞുകയറ്റക്കാരെന്ന്  ഇ.പി ജയരാജന്‍

Kerala
  •  an hour ago
No Image

ബറാക്ക ആണവ നിലയത്തിൽ മോക്ക് ഡ്രില്ലുമായി അബൂദബി പൊലിസ്; ചിത്രങ്ങളെടുക്കരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം

uae
  •  an hour ago
No Image

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു; കർണാടകയിൽ ഒരു സർക്കാർ ജീവനക്കാരനെ കൂടി സസ്‌പെൻഡ് ചെയ്തു, 20 പേർക്കെതിരെ ഉടൻ നടപടി

National
  •  an hour ago
No Image

പിണറായിക്ക് അയച്ചതെന്ന വ്യാജേന അസഭ്യകവിത പ്രചരിക്കുന്നു; മനപൂര്‍വം അപമാനിക്കാന്‍ വേണ്ടി: ജി സുധാകരന്‍

Kerala
  •  2 hours ago
No Image

പി.എം ശ്രീയില്‍ എതിര്‍പ്പ് തുടരാന്‍ സി.പി.ഐ; മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പ് അറിയിച്ചു

Kerala
  •  2 hours ago
No Image

ദുബൈ റൺ 2025: ഏഴാം പതിപ്പ് നവംബർ 23ന്

uae
  •  2 hours ago