HOME
DETAILS

കീഴത്തൂരില്‍ വന്‍ തീപിടിത്തം: ഇരുപത് ഏക്കര്‍ വയല്‍ കത്തിനശിച്ചു

  
backup
May 17, 2017 | 8:12 PM

%e0%b4%95%e0%b5%80%e0%b4%b4%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%80%e0%b4%aa%e0%b4%bf%e0%b4%9f-2


കൂത്തുപറമ്പ്: മമ്പറം കീഴത്തൂര്‍ തൂക്കുപാലത്തിനു സമീപം വയലില്‍ വന്‍ തീപിടുത്തം. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.
കീഴത്തൂര്‍ പാടശേഖരം ഉള്‍പ്പെടുന്ന ഇരുപത് ഏക്കര്‍ സ്ഥലത്താണ് തീ പടര്‍ന്നത്. ആദ്യം ചെറിയൊരു സ്ഥലത്തുണ്ടായ തീപിടിത്തം പെട്ടെന്നുതന്നെ ഇരുപത് ഏക്കറോളം വരുന്ന സ്ഥലത്തേക്ക് ആളിപ്പടരുകയായിരുന്നു. കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിനൊടുവില്‍ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തീ പൂര്‍ണമായും അണക്കാനായത്. തീപിടിത്തമുണ്ടായ സമയം അന്‍പതോളം തൊഴിലുറപ്പ് തൊഴിലാളികള്‍ വയലില്‍ ജോലിയിലേര്‍പ്പെട്ടിരുന്നു. തീ പടരുന്നത് കണ്ടതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടു. കൂത്തുപറമ്പ് ഫയര്‍ ഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ കെ.പി ബാലകൃഷ്ണന്‍, തലശേരി ഫയര്‍ഫോഴ്‌സ് ലീഡിങ് ഫയര്‍മാന്‍ സി.വി വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ടി-20 ലോകകപ്പ് നേടിയില്ലെങ്കിൽ അവനായിരിക്കും ഇന്ത്യയുടെ പുതിയ ക്യാപ്റ്റൻ: മുൻ ഇംഗ്ലണ്ട് താരം

Cricket
  •  9 days ago
No Image

എഐ ചിത്രം പോസ്റ്റ് ചെയ്തത് തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആള്‍; എന്‍.സുബ്രഹ്മണ്യന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

Kerala
  •  9 days ago
No Image

കർണാടക ബുൾഡോസർ രാജ്; വിശദീകരണം തേടി കോൺഗ്രസ് കേന്ദ്ര നേതൃത്വം

National
  •  9 days ago
No Image

എംഎൽഎസ്സിൽ മെസിയേക്കാൾ വലിയ സ്വാധീനമുണ്ടാക്കാൻ ആ താരത്തിന് സാധിക്കും: മുൻ ഇന്റർ മയാമി താരം

Football
  •  9 days ago
No Image

എസ്ഐആർ; അർഹരായവരെ ഉൾപ്പെടുത്താൻ വില്ലേജ് ഓഫീസുകളിൽ ഹെല്പ് ഡെസ്‌ക്കുകൾ സ്ഥാപിക്കും

Kerala
  •  9 days ago
No Image

സ്വന്തം ബസ്സില്‍ ഡ്രൈവിങ് സീറ്റില്‍ കല്യാണ ചെക്കന്‍; മലപ്പുറത്ത് ഹിറ്റായി കല്യാണം

Kerala
  •  9 days ago
No Image

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവങ്ങളുടെ വയറ്റത്ത് അടിച്ച നടപടി; രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ 

Kerala
  •  9 days ago
No Image

ചെന്നൈയിൽ പുതിയ റോളിൽ തിളങ്ങാൻ സഞ്ജു; വമ്പൻ നീക്കത്തിനൊരുങ്ങി സിഎസ്കെ

Cricket
  •  9 days ago
No Image

സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകള്‍ക്ക് അധ്യക്ഷന്മാരായി; ഏഴിടത്ത് യുഡിഎഫ്,ഏഴിടത്ത് എല്‍ഡിഎഫ്

Kerala
  •  9 days ago