HOME
DETAILS

വിമര്‍ശനമുന്നയിച്ച് ഭരണ പരിഷ്‌കാര കമ്മിഷന്‍

  
backup
November 13, 2020 | 12:53 AM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a8%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%af%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ad%e0%b4%b0%e0%b4%a3


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അക്രമം തടയുന്നതിന് കൃത്യമായ നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നുവെന്ന് ഭരണ പരിഷ്‌കാര കമ്മിഷന്റെ വിമര്‍ശനം. ഇതു സംബന്ധിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വി.എസ് അച്യുതാനന്ദന്‍ ചെയര്‍മാനായ ഭരണ പരിഷ്‌കാര കമ്മിഷന്‍ സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ചത്. കേരളത്തില്‍ എസ്.സി,എസ്.ടി അതിക്രമം തടയല്‍ നിയമത്തിന് കീഴിലുള്ള കേസുകളുടെ ശിക്ഷാനിരക്ക് വളരെ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസുകള്‍ സംബന്ധിച്ച കണക്കുകളും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. എസ്.സി വിഭാഗവുമായി ബന്ധപ്പെട്ട് 2018ല്‍ 1,583 കേസ് രജിസ്റ്റര്‍ ചെയ്തതില്‍ 608ല്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എസ്.ടി വിഭാഗവുമായ.ി ബന്ധപ്പെട്ട് 283ല്‍ 175 കേസില്‍ മാത്രമാണ് കുറ്റപത്രം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയവും ശക്തവുമായ അന്വേഷണം ഉറപ്പ് വരുത്തണമെന്നും കേസന്വേഷണം മെച്ചപ്പെടുത്തുന്നതിന് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  3 days ago
No Image

ആറു മാസത്തിനിടെ ജീവനൊടുക്കിയത് 86 പേർ: 10-25 പ്രായപരിധിയിലുള്ളവരിൽ ആത്മഹത്യ വർധിക്കുന്നതായി റിപ്പോർട്ട്

Kerala
  •  3 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  3 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  3 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  3 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  3 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  3 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  3 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  3 days ago