HOME
DETAILS

മാധ്യമ പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തി യു.പി. പൊലിസിന്റെ 'ഏറ്റുമുട്ടല്‍ കൊല'

  
backup
September 20, 2018 | 9:23 AM

national-20-09-18-2-killed-in-up-encounter-on-camera-cops-invited-journalists-to-watch

അലിഗഡ്: ഇന്ന് പുലര്‍ച്ചെ ഉത്തര്‍പ്രദേശ് പൊലിസ് രണ്ടു പേരെ വെടിവച്ചു കൊന്നു. ഏറ്റുമുട്ടല്‍ കൊല നേരിട്ടു കാണാന്‍ മാധ്യമപ്രവര്‍ത്തകരേയും പൊലിസ് ക്ഷണിച്ചിരുന്നു. മുസ്തക്കിം, നൗഷാദ് എന്നിവരാണ് കൊല്ലപ്പെട്ടത്.

പൊലിസ് തോക്കു കൊണ്ട് ഉന്നം വെക്കുന്നതും ഉടന്‍ തന്നെ വെടിവെക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സംഭവം പൊലിസ് വിശദീകരിക്കുന്നതിങ്ങനെ. ബൈക്കില്‍ പോവുകയായിരുന്ന യുവാക്കളെ പൊലിസ് തടയാന്‍ ശ്രമിച്ചു. അപ്പോള്‍ പൊലിസിനു നേരെ വെച്ചു. പിന്നീട് പൊലിസ് ഇവരെ പിന്തുടര്‍ന്നു. ഇവര്‍ ഒളിച്ച കെട്ടിടം കണ്ടെത്തി. അവിടെ നിന്നും അവര്‍ പൊലിസിനു നേരെ വെടിയുതിര്‍ത്തിരുന്നു. തുടര്‍ന്ന് പൊലിസ് വെടിവെക്കുകയായിരുന്നു.

കൊല്ലപ്പെട്ട രണ്ടു പേര്‍ക്കായി കുറേ നാളായ തെരച്ചില്‍ നടത്തുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. കഴിഞ്ഞ മാസം സംസ്ഥാനത്ത് നടന്ന കൊലപാതകങ്ങളിലെ പ്രതികളാണിവരെന്നും പൊലിസ് പറയുന്നു.

കഴിഞ്ഞമാസം നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് മുസ്‌ലിം യുവാക്കളെ പൊലിസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  8 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  8 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  8 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  8 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  8 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  8 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  8 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  8 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  8 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  8 days ago