HOME
DETAILS

കാലാവസ്ഥാ വ്യതിയാനം കൊവിഡിനെക്കാള്‍ വലിയ ഭീഷണി: റെഡ്‌ക്രോസ്

  
backup
November 17, 2020 | 11:43 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%a8%e0%b4%82-%e0%b4%95%e0%b5%8a%e0%b4%b5

 

ജനീവ: കാലാവസ്ഥാ വ്യതിയാനത്തിന് കൊവിഡിന് തുല്യമായ പ്രാധാന്യം നല്‍കണമെന്നും ആഗോള താപനം കൊവിഡിനെക്കാള്‍ വലിയ ഭീഷണിയാണെന്നും മുന്നറിയിപ്പു നല്‍കി റെഡ്‌ക്രോസ്. കൊവിഡ് രൂക്ഷമായി തുടരുകയാണെങ്കിലും കാലാവസ്ഥാ വ്യതിയാനം നാശമുണ്ടാക്കുന്നത് ഇല്ലാതായിട്ടില്ല- ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രെസന്റ് സൊസൈറ്റീസ് (ഐ.എഫ്.ആര്‍.സി) പറയുന്നു.
കൊവിഡ് നിലവില്‍ ലോകം നേരിടുന്ന വലിയ പ്രതിസന്ധിയാണെന്നതില്‍ സംശയമില്ല. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം മനുഷ്യജീവിതത്തിനും ഭൂമിക്കും നീണ്ടകാലം ഭവിഷ്യത്തുണ്ടാക്കുന്നതാണ്- ഐ.എഫ്.ആര്‍.സി സെക്രട്ടറി ജനറല്‍ ജഗന്‍ ചപഗെയിന്‍ വിര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പു നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോയ മുട്ടയും ചേര്‍ത്ത് ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ.... 

Kerala
  •  a month ago
No Image

'കൗതുകം' വിനയായി, വാരണാസി-മുംബൈ ആകാശ എയർ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രക്കാരൻ അറസ്റ്റിൽ

National
  •  a month ago
No Image

അടുത്ത ബില്ലിലും ഷോക്കടിക്കും; നവംബറിലും സര്‍ചാര്‍ജ് പിരിക്കാന്‍ കെ.എസ്.ഇ.ബി

info
  •  a month ago
No Image

'5 വർഷം മുമ്പുള്ള മെസ്സി നമുക്കില്ല'; 2026 ലോകകപ്പ് ജയിക്കാൻ അർജൻ്റീനയുടെ തന്ത്രം മാറ്റണമെന്ന് മുൻ താരം

Football
  •  a month ago
No Image

അഞ്ച് ഫലസ്തീനികള്‍ക്ക് കൂടി മോചനം; ഗസ്സയില്‍ വീണ്ടും സന്തോഷക്കണ്ണീര്‍

International
  •  a month ago
No Image

ലോറിയില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിയത് ചോദ്യം ചെയ്തു; ആര്‍.പി.എഫ് ഉദ്യോഗസ്ഥന് ക്രൂരമര്‍ദ്ദനം; താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍

Kerala
  •  a month ago
No Image

കുവൈത്തിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ, ഇ-വിസക്ക് അപേക്ഷിക്കാൻ ഇപ്പോൾ വളരെ എളുപ്പമാണ്; ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി

latest
  •  a month ago
No Image

'ഡോക്ടർ ഡെത്ത്'; 250-ഓളം രോഗികളെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ ഡോക്ടർ :In- Depth Story

crime
  •  a month ago
No Image

ഉംറ ചെയ്യാനായി കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയ എറണാകുളം സ്വദേശിനി മക്കയില്‍ മരിച്ചു

Saudi-arabia
  •  a month ago