HOME
DETAILS

റിയാദ് തൃത്താല മണ്ഡലം കെഎംസിസി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

  
backup
November 30, 2020 | 4:00 AM

thruthala-mandalam-kmcc

   റിയാദ്: തൃത്താല മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥികളുടെ വിജയം സുനിശ്ചിതമാക്കാൻ പ്രവാസ ലോകത്തെ പ്രവർത്തകരെ വേണ്ട വിധം സജ്ജമാക്കി റിയാദ് തൃത്താല മണ്ഡലം കെഎംസിസി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. കഴിഞ്ഞ കാലഘട്ടങ്ങളിൽ മണ്ഡലം കമ്മിറ്റിയുടെ സേവന പ്രവർത്തനങ്ങൾ നിരവധി പഞ്ചായത്തിലെ പാവപ്പെട്ട ഒട്ടനവധി കുടുംബങ്ങൾക്ക് അത്താണിയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവാസ ലോകത്ത് നിന്ന് വേണ്ട പ്രചാരണ പ്രവർത്തങ്ങൾ നടത്താനും ഓരോ വാർഡിലെയും വോട്ടർമാരെ സാധ്യമാകുന്ന വിധം ബന്ധപ്പെട്ട് വോട്ട് ഉറപ്പിക്കാനും കൺവെൻഷൻ അഭ്യർത്ഥിച്ചു.

     ഉസ്മാനലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ഷാഫി ചേറ്റുപാറ മുഖ്യ പ്രഭാഷണം നടത്തി. ശുഹൈബ് പനങ്ങാങ്ങര, ഹനീഫ പട്ടാമ്പി, മുനീർ, ഷൊർണുർ, മുത്തുക്കുട്ടി തരൂർ, ഷാഫി കരുവാരക്കുണ്ട്, റഫീഖ്, ഷറഫു പുളിക്കൽ, മുഹമ്മദ് കുട്ടി തൃത്താല, അനസ് കൊടലൂർ, അൻസാർ വാവനൂർ, ഇർഷാദ് പരുതൂർ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ്‌ ഹസ്സൈനാർ അധ്യക്ഷനായിരുന്നു. മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി സാദിഖ് പരുതൂർ സ്വാഗതവും ട്രഷറർ റഷീദ് നന്ദിയും പറഞ്ഞു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  20 hours ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  21 hours ago
No Image

വ്യക്തിഗത വായ്പാ നിയമങ്ങളിലെ മാറ്റം: കുറഞ്ഞ ശമ്പള പരിധി നീക്കി; ദശലക്ഷക്കണക്കിന് പേർക്ക് വായ്പ ലഭിച്ചേക്കും

uae
  •  20 hours ago
No Image

ബിജെപിക്ക് വീണ്ടും തിരിച്ചടി; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കോൺഗ്രസിലേക്ക്

Kerala
  •  21 hours ago
No Image

Azzam Khan's Imprisonment: The Method for Eradicating Opposite Voices

National
  •  21 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Kerala
  •  21 hours ago
No Image

നോട്ട്ബുക്കിൽ Farday, Saterday യും; വിദ്യാർഥികളെ അക്ഷരതെറ്റുകൾ പഠിപ്പിക്കുന്ന ഇംഗ്ലീഷ് അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ 

National
  •  21 hours ago
No Image

റൊണാൾഡോക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും മികച്ച താരം അവനാണ്: കക്ക

Football
  •  21 hours ago
No Image

കേരളത്തിൽ മഴ ശക്തമാകുന്നു: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  21 hours ago
No Image

സഊദി ബസ് അപകടത്തിൽ അനുശോചനം അറിയിച്ച് യുഎഇ

uae
  •  21 hours ago