HOME
DETAILS

പുല്ലുവിളയില്‍ തെരുവ്‌നായ ശല്യം പരിഹരിക്കാന്‍ ധാരണയായി

  
backup
May 23 2017 | 03:05 AM

%e0%b4%aa%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%8d%e2%80%8c%e0%b4%a8

തിരുവനന്തപുരം: ഇന്നലെ പുല്ലുവിളയില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ് കൊല്ലപ്പെട്ട ജോസ്‌ക്ലിന്റെ മൃതദേഹം സംസ്‌കരിച്ചു. തെരുവ് നായ ശല്യം പരിഹരിക്കാന്‍ ശാശ്വതമായ നടപടിയെടുക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഇന്ന് രാവിലെ മുതല്‍ മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് കലക്റ്ററുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നത്തിന് പൂര്‍ണമായി പരിഹാരമുണ്ടാക്കാന്‍ ധാരണയായത്.

പ്രദേശത്തെ മാലിന്യം പൂര്‍ണമായി നീക്കം ചെയ്യും, തെരുവ് നായ്ക്കളെ ജീവന് ഭീഷണിയുള്ളതായി പ്രഖ്യാപിച്ച് കൊന്നൊടുക്കുകയോ വന്ധ്യംകരണം നടത്തുകയോ ചെയ്യും,ജോസ്‌ക്ലിന്റെ കുടുംബത്തിന് മാന്യമായ നഷ്ടപരിഹാരം നല്‍കും എന്നിവയാണ് കലക്റ്ററുമായി നാട്ടുകാര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായത്.

ഞായറാഴ്ച രാത്രിയാണ് പുല്ലുവിളയില്‍ ജോസ്‌ക്ലിന്‍ നായ്ക്കളുടെ ആക്രമത്തിനിരയായത്. ഇന്നസലെ രാവിലെ മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു മരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌കൂട്ടറുകളും ഇരുചക്ര വാഹനങ്ങളും ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അജ്മാന്‍ പൊലിസ് | Video

uae
  •  2 months ago
No Image

വനിതാ എഎസ്ഐയെ ലിവ്-ഇൻ പങ്കാളിയായ സിആർപിഎഫ് ജവാൻ കൊലപ്പെടുത്തി; കീഴടങ്ങിയത് കാമുകിയുടെ പൊലീസ് സ്റ്റേഷനിൽ

National
  •  2 months ago
No Image

ഒഡീഷയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; രക്ഷപ്പെട്ടെത്തിയപ്പോൾ വീണ്ടും പീഡനശ്രമം, 4 പേർ പിടിയിൽ

National
  •  2 months ago
No Image

350 തസ്തികകളിലായി 17,300 നിയമനം; വമ്പൻ റിക്രൂട്ട്മെന്റ് ആരംഭിച്ച് എമിറേറ്റ്സ് ​ഗ്രൂപ്പ്

uae
  •  2 months ago
No Image

വയനാട് ജില്ലയിലെ ചില വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ അനുമതി; കുറുവ ദ്വീപ് ഉൾപ്പെടെ ഈ കേന്ദ്രങ്ങളിൽ നിരോധനം തുടരും

Kerala
  •  2 months ago
No Image

'നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം, ജീവൻ മതി': ഭാര്യയെ കാമുകനൊപ്പം വിട്ട് ഭർത്താവിന്റെ എഴുത്ത്

National
  •  2 months ago
No Image

കാത്ത് കാത്തിരുന്ന് അമേരിക്കയിൽ നിന്ന് 'പറക്കും ടാങ്കുകൾ' എത്തി; പാക് അതിർത്തി കാക്കാൻ ഇനി ഡബിൾ പവർ

National
  •  2 months ago
No Image

ധർമസ്ഥല കേസ്; മലയാളത്തിലേത് ഉൾപ്പെടെ 8,842 ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി ഉത്തരവ്

National
  •  2 months ago
No Image

ഖത്തറിലെത്തുമോ ഒളിംപിക് രാവുകൾ? ചർച്ചകളിലെന്ന് ഖത്തർ ഒളിംപിക് കമ്മിറ്റി

qatar
  •  2 months ago
No Image

അതിശക്ത മഴ വീണ്ടും കേരളത്തിലേക്ക്; ജൂലൈ 24ന് ന്യൂനമർദ്ദം രൂപപ്പെടും, 2 ദിവസം ഓറഞ്ച് അലർട്ട്

Kerala
  •  2 months ago