HOME
DETAILS

വിഖായ സന്നദ്ധ സേവന സംഘം ഈ വര്‍ഷവും പുണ്യഭൂമിയില്‍ കര്‍മ്മനിരതരാവും

  
backup
July 09 2019 | 06:07 AM

gulf-saudi-viqaya-news

ജിദ്ദ: വിശുദ്ധ ഹജ്ജ് കര്‍മംനിര്‍വഹിക്കാന്‍ ഈ വര്‍ഷം പുണ്ണ്യഭൂമിയിലെത്തുന്ന ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ എസ്.കെ.എസ്.എസ്.എഫ് ന്റെ സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ വളണ്ടിയര്‍മാര്‍ എസ് ഐ സി ക്ക് കീഴില്‍ സഊദിയില്‍ പ്രവര്‍ത്തനം തുടങ്ങി. സഊദി അറേബ്യയുടെ വിവിധപ്രവിശ്യകളില്‍ നിന്നുള്ള പ്രത്യേക പരിശീലനം നേടിയ ആയിരത്തോളംവരുന്ന പ്രവര്‍ത്തകര്‍ ഇ വര്‍ഷം സേവ ന വീഥിയില്‍ അണിനിരക്കും. ഹജ്ജ് സമയങ്ങളില്‍ ഏറ്റവും കൂടുതല്‍തിരക്ക് അനുഭവപ്പെടുന്ന മിന, മുസ്ദലിഫ, അറഫ, ജംറകളുടെ പരിസരങ്ങള്‍, വിശുദ്ധ ഹറം പരിസരം തുടങ്ങി ഹജ്ജ്കര്‍മങ്ങളുടെ പ്രധാന കേന്ദ്രങ്ങള്‍ക്ക് പുറമെ കാല്‍ നടപ്പാതകള്‍, വാഹനങ്ങളുടെ പ്രത്യക പാതകള്‍, ട്രെയിന്‍ സ്റ്റേഷനുകള്‍, ഹാജിമാരുടെതാമസ സ്ഥലങ്ങള്‍, ആതുര ശുശ്രൂഷകേന്ദ്രങ്ങള്‍ തുടങ്ങി സ്ഥലങ്ങളിലും ഇത്തവണ വിഖായ സന്നദ്ധ സേവകരുടെസേവനം ലഭ്യമാവും. പ്രത്യകം തയ്യാറാക്കപെട്ട മാപ്പ് ഉള്‍പ്പെടെഹാജിമാര്‍ക്ക് നല്‍കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി അറിഞ്ഞിരിക്കേണ്ടവിഷയങ്ങള്‍ വിശദമായി പഠിക്കുകയും സേവനരംഗത്ത് ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഹജ്ജ് മിഷന്‍ തുടങ്ങി ഔദ്യാഗികസംവിധാനങ്ങള്‍ മുഖേന ലഭ്യമാകുന്ന നിര്‍ദ്ദേശങ്ങളും സംവിധാനങ്ങളും സംഘം ഉപയുക്തമാക്കും. സേവനരംഗത്ത് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സഊദി വിഖായയുടെ വെബ് സൈറ്റ് മുഖേനയും രജിസ്‌ട്രേഷന്‍സൗകര്യം സമസ്ത ഇസ്‌ലാമിക്‌സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ഡെസ്‌ക് മുഖേനയും മിന ഓപ്പറേഷനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാം. മക്കയില്‍ ഇതിനകം തന്നെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

ജിദ്ദയില്‍ നടന്ന ആദ്യഘട്ട പരിശീനപ്രവര്‍ത്തങ്ങള്‍ക്ക് നജ്മുദീന്‍ ഹുദവി കൊണ്ടോട്ടി, മുസ്തഫ ബാഖവി ഊരകം എന്നിവര്‍ നേതൃത്യം നല്‍കി. എസ് .ഐ.സി ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സയ്യിദ് അന്‍വര്‍ തങ്ങള്‍ അധ്യക്ഷതവഹിച്ച ചടങ്ങ് സയിദ് ഉബൈദുള്ളതങ്ങള്‍ മേലാറ്റൂര്‍ ഉത്ഘാടനം ചെയ്തു,അബൂബക്കര്‍ ദാരിമി ആലംപാടി, മുജീബ്‌റഹ്മാനി മുറയൂര്‍, എന്‍.പി അബൂബക്കര്‍ഹാജി കൊണ്ടോട്ടി എം.സി സുബൈര്‍ഹുദവി പട്ടാമ്പി, മുഹമ്മദലി ഫൈസി ,അന്‍വര്‍ ഹുദവി , ജാബിര്‍ നാദാപുരംമൊയ്ദീന്‍ കുട്ടി അരിമ്പ്ര, തുടങ്ങിയവര്‍സംബന്ധിച്ചു. റഷീദ് മണിമൂളി സ്വാഗതവും , സലീംമലയില്‍; നന്ദിയുംപറഞ്ഞു .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago
No Image

യാത്രയയപ്പ് യോഗത്തിന് എത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍, വീഡിയോ പ്രചരിപ്പിച്ചതും ദിവ്യ- അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago