HOME
DETAILS

രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ചായയും ഭക്ഷണവുമായി കൊള്ളനൂര്‍ വനിതാ കൂട്ടായ്മ

  
backup
September 29 2018 | 06:09 AM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b0%e0%b5%81%e0%b4%aa

ആനക്കര: രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ചായയും ഭക്ഷണവുമായി കൊള്ളനൂര്‍ വനിതാ കൂട്ടായ്മയുടെ കാരുണ്യപ്രവര്‍ത്തനം. കുമരനല്ലൂര്‍ കുടുബാരോഗ്യ കേന്ദ്രത്തില്‍ എന്‍.സി.ഡി ക്യാംപ് ദിവസം എല്ലാ വ്യാഴാഴ്ചയും പൊന്നാനി താലൂക്ക് ആശുപത്രിയില്‍ മാസത്തില്‍ ഒരു ദിവസവും സൗജന്യ ഭക്ഷണം നല്‍കാനാണ് പരിപാടി. സ്വന്തമായി പാചകം ചെയ്ത ഭക്ഷണമാണ് ഇവര്‍ നേരിട്ട് എത്തിക്കുക.
കുമരനല്ലൂര്‍ പി.എച്ച്.സിയില്‍ ജീവിതശൈലി രോഗ പരിചരണത്തിനും മറ്റു രോഗ പ്രതിരോധ ചികില്‍സക്കുമായി എത്തിയവര്‍ക്ക് ഇന്നലെ ചായയും ലഘുഭക്ഷണവും നല്‍കി. നാളെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ഉച്ചഭക്ഷണം നല്‍കും. ചാലിശ്ശേരി സി.എച്ച്.സിക്കു കീഴില്‍ ആദ്യമായിട്ടാണ് എന്‍.സി.ഡി ക്യാംപിലെത്തുന്നവര്‍ക്ക് ചായയും ലഘുഭക്ഷണവും നല്‍കുന്നത്.
കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം കെ. ഷിഹാബ് അധ്യക്ഷനായി. അലി കുമരനല്ലൂര്‍. വി.യു സുജിത. സി.വി കുഞ്ഞിമാന്‍, ജയകുമാര്‍, ശാന്തകുമാരി, സരശ്വതി, സുമതി, തങ്ക, അമ്മിണി, ചന്ദ്രമതി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാടകക്കെട്ടിടത്തിൽ വീർപ്പുമുട്ടി സംസ്ഥാനത്തെ 7,072 അങ്കണവാടികൾ

Kerala
  •  3 days ago
No Image

പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗസ്ഥ സ്ഥലം മാറിയപ്പോൾ ശുദ്ധികലശം നടത്തി; സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതി

Kerala
  •  3 days ago
No Image

വിത്തില്ല, വിലയും കൂടി; വലഞ്ഞ് സംസ്ഥാനത്തെ നെൽകർഷകർ

Kerala
  •  3 days ago
No Image

10 കോടിയിലേക്ക് പരന്നൊഴുകി; ചരിത്രമായി 'ജാരിയ'

Kerala
  •  3 days ago
No Image

തീ നിയന്ത്രണ വിധേയം; കപ്പല്‍ ഇന്നു പുറംകടലിലേക്കു മാറ്റിയേക്കും 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

Weather
  •  3 days ago
No Image

വെളിച്ചെണ്ണയ്ക്കു പൊള്ളുന്ന വില; ലിറ്ററിന് 400 രൂപ കടന്നു

Kerala
  •  3 days ago
No Image

രാജ്യത്ത് പുതിയ ടോൾ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ഇനി ടോൾ ഈടാക്കുക സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം

National
  •  3 days ago
No Image

രാജ്യത്ത് പ്രത്യുല്‍പാദന നിരക്കില്‍ വന്‍ ഇടിവ്; പിന്നിലുള്ള സംസ്ഥാനങ്ങളില്‍ കേരളവും തമിഴ്‌നാടും

National
  •  3 days ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള സംഘങ്ങൾ 25 മുതൽ തിരിച്ചെത്തും

Kerala
  •  3 days ago