HOME
DETAILS
MAL
സിറ്റിക്ക് ജയം
backup
July 29 2016 | 21:07 PM
ഷെഹ്‌സെന്‍: സീസണിന് മുന്നോടിയായുള്ള ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെയാണ് സിറ്റി പരാജയപ്പെടുത്തിയത്. സിറ്റിക്ക് വേണ്ടി നിശ്ചിത സമയത്ത് സെര്‍ജിയോ അഗ്യെറോയും ഡോര്‍ട്മുണ്ടിനായി ക്രിസ്റ്റ്യന്‍ പുലിസിച്ചും ഗോള്‍ നേടിയത്. തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ 6-5നാണ് സിറ്റി ഡോര്‍ട്മുണ്ടിനെ മറികടന്നത്.
മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി. ഡീഗോ ഗോഡിനാണ് അത്‌ലറ്റികോയുടെ ഗോള്‍ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."