HOME
DETAILS
MAL
യൂനി. കോളജിലെ അക്രമങ്ങളെ നിയന്ത്രിക്കുന്നത് സി.പി.എം: ഹസന്‍
backup
July 13 2019 | 20:07 PM
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ നടക്കുന്ന അക്രമങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് സി.പി.എമ്മാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം ഹസന്‍. കോളജില്‍ കുത്തേറ്റ അഖിലിനെ മെഡിക്കല്‍ കോളജിലെത്തി സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എഫ്.ഐയുടെ കളിപ്പാവയായി പ്രിന്‍സിപ്പല്‍ മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."