HOME
DETAILS

വീണ്ടും ജയ് ശ്രീറാം; മുര്‍ഷിദാബാദില്‍ പതിനൊന്നുകാരന് മര്‍ദ്ദനം

  
backup
July 15 2019 | 06:07 AM

national-four-beat-west-bengal-madrasa-student-15-07-2019

മുര്‍ഷിദാബാദ്: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പതിനൊന്നുകാരന് മര്‍ദ്ദനം. റാജിക്കുല്‍ ആലമിന് നേരെ ഝാന്‍സിയിലെ ദേശീയപാതയില്‍ വച്ച് ഞായറാഴ്ച രാവിലെയായിരുന്നു അക്രമം.

ബൈക്കില്‍ പോവുകയായിരുന്നു നാല് യുവാക്കളാണ് കുട്ടിയെ അക്രമിച്ചത്. പോവുന്നതിനിടെ റാജിക്കിനെ കണ്ട് വണ്ടി നിര്‍ത്തുകയും പിടിച്ചുവെച്ച് ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. വിളിക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ഥി ഇതിന്റെ അര്‍ഥമെന്തെന്ന് യുവാക്കളോട് ചോദിച്ചു. തുടര്‍ന്ന് അവര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

വടികൊണ്ട് ശരീരമാസകലം മര്‍ദിച്ചതായി വിദ്യാര്‍ഥി പറഞ്ഞു. പരുക്കേറ്റ കുട്ടിയെ ജാങ്കിപൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അക്രമത്തെ തുടര്‍ന്ന് കോപാകുലരായ ജനക്കൂട്ടം യുവാക്കളെ പിടികൂടി പൊലിസില്‍ ഏല്‍പിച്ചു. ഇവരെ ചോദ്യം ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago
No Image

ഇന്ത്യ 156 ന് പുറത്ത്; ന്യൂസിലണ്ടിന് 103 റണ്‍സിന്റെ ലീഡ് 

Cricket
  •  2 months ago
No Image

വംശഹത്യക്ക് 'കൈത്താങ്ങ്';  ഇസ്‌റാഈലിന് 10 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി ജര്‍മനി

International
  •  2 months ago