HOME
DETAILS
MAL
രാജസ്ഥാന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി നാട്ടി കോണ്‍ഗ്രസ്
backup
December 14, 2020 | 6:36 AM
ജയ്പൂര്‍: രാജസ്ഥാന്‍ പ്രദേശിക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. 620 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. 548 സീറ്റുകളാണ് ബി.ജെ.പിക്ക്. അതേസമയം 595 സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. 1,775 വാര്‍ഡ് കൗണ്‍സിലര്‍ പോസ്റ്റുകളിലേക്കായിരുന്നു മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."