HOME
DETAILS

ആയുര്‍വേദ പെരുമയെ വരും തലമുറക്ക് വേണ്ടി കാത്ത് സൂക്ഷിക്കണം: ശ്രീ പദ്‌യ ശോ നായിക്

  
backup
May 26 2017 | 23:05 PM

%e0%b4%86%e0%b4%af%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%a6-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b4%af%e0%b5%86-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%82-%e0%b4%a4

 

ചെറുതുരുത്തി: ഭാരതത്തിന്റെ പൈതൃക പ്രതീകമായ ആയുര്‍വ്വേദത്തെ വരും തലമുറക്ക് വേണ്ടി കാത്ത് സംരക്ഷിക്കാനുള്ള ബാധ്യത സമൂഹത്തിനുണ്ടെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീ പദ് യശോ നായിക് പറഞ്ഞു. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ ഒരു ഔഷധചെടി നട്ട് പിടിപ്പിക്കുക എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാക്കണം. കേരളം ആയുര്‍വ്വേദത്തിന്റെ ഭൂമിയും, ഭാരതം അതിന്റെ പ്രതീകവുമാണെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. കേരളം ലോകത്തിന് സമ്മാനിക്കുന്ന സുപ്രസിദ്ധമായ ആയുര്‍വ്വേദ സ്ഥാപനം ചെറുതുരുത്തി പഞ്ചകര്‍മ്മ ആയുര്‍വ്വേദ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത്. നാഷ്ണല്‍ ആയുര്‍വ്വേദ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റുട്ട് ഫോര്‍ പഞ്ചകര്‍മ്മയാക്കി മാറ്റിയതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിയ്ക്കുകയായിരുന്നു ശ്രീ പദ്‌യ ശോനായിക് . പി.കെ ബിജു എം.പി അധ്യക്ഷനായി. സംസ്ഥാന ആരോഗ്യ വകുപ്പ് മ ന്ത്രി കെ.കെ ശൈലജ മുഖ്യാതിഥിയായി പങ്കെടുത്തു.
യു.ആര്‍ പ്രദീപ് എം.എല്‍.എ ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ സി നായര്‍, പി.എന്‍ രഞ്ജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പൂര്‍ണ്ണമായി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തതോടെ വലിയ വികസന മുന്നേറ്റമാണ് സ്ഥാപനത്തിന് കൈവരുന്നത്. നിലവില്‍ 68 കിടക്കകളുള്ള ആശുപത്രിയില്‍ പുതിയ 65 കിടക്കകള്‍ കൂടി എത്തും. പത്ത് പി.ജി. സീറ്റുകളും, അത്ര തന്നെ പി.എച്ച്.ഡി സീറ്റുകളും ലഭിക്കും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago