HOME
DETAILS
MAL
റവന്യൂമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു
backup
December 26 2020 | 07:12 AM
കൊല്ലം: റവന്യുമന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി പാലത്തറ സ്വദേശി ദിലീപ് തമ്പി(56) അന്തരിച്ചു. ഇന്ന് രാവിലെ പ്രഭാതസവാരിക്കിടെ കൊട്ടിയം മേവറത്ത് കുഴഞ്ഞുവീണായിരുന്നു അന്ത്യം. ജോയിന്റ് കൗണ്‍സില്‍ നേതാവായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."