HOME
DETAILS

പിണറായി സ്വദേശി ബഹ്റൈനില്‍ മരിച്ചു

  
backup
October 05, 2018 | 5:24 PM

46554645643123123
മനാമ: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനില്‍ മരണപ്പെട്ടു. കണ്ണൂർ ജില്ലയിലെ  പിണറായി -അഴിയൂര്‍ സ്വദേശി ഇസ്മായിൽ (46) ആണ് മരിച്ചത്.  ടുബ്ലിയിലെ ജോലി സ്ഥലത്ത് വെച്ചുണ്ടായ ഹൃദയാഘാതത്തെ ടത്തെ തുടര്‍ന്ന് മരിച്ചത്. 17 വര്‍ഷമായി ബഹ്റൈനിലുള്ള ഇസ്മാഈല്‍ ഇവിടെ റെസ്റ്റോറന്‍റ് ജീവനക്കാരനായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ബഹ്റൈനില്‍ തന്നെയുള്ള ഇസ്മാഈലിന്‍റെ ബന്ധു ഇന്‍സാഫ് ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു. 
 
  ഇപ്പോള്‍ സല്‍മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം  നടപടികള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. സാമൂഹ്യ പ്രവര്‍ത്തകന്‍ സലാം മമ്പാട്ടുമൂലയുടെ നേതൃത്വത്തിലുള്ള  കെ.എം.സി.സി മയ്യത്ത് പരിപാലന സംഘം ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യ-റസീന, മക്കള്‍-ഇര്‍ഫാദ്, ഫാത്തിമ, അനു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീഷണിയായ 'ആനപ്പാറ'യ്ക്ക് അന്ത്യം; വര്‍ഷങ്ങളുടെ ആശങ്കയ്ക്ക് വിരാമം

Kerala
  •  12 hours ago
No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  13 hours ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  13 hours ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  13 hours ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  15 hours ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  15 hours ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  16 hours ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  16 hours ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  16 hours ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  16 hours ago