HOME
DETAILS
MAL
ബീഫ് നിരോധനം, വിശ്വാസത്തെ ബലിയാക്കുന്നു
backup
May 31 2017 | 00:05 AM
ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തുടര്‍ ചര്‍ച്ചകള്‍ സജീവമാണ്. പരിശുദ്ധ റമദാനില്‍ പരമാവധി നന്മകള് ചെയ്യൂ പോത്തിറച്ചിക്കാര്യം പറയണ്ട ... തുടങ്ങിയ അമിത വിശ്വാസത്തെ തെളിയിക്കുന്ന ചിലരുടെ കമന്റുകളും കണ്ടു. പ്രത്യേകിച്ച് കേരളജനത പ്രസ്തുത വിധിക്ക് അണ്‍ലൈക്ക് നല്കി.
തീറ്റക്കാര്യമായതിനാലാണ് ഇത്രയും രോഷം ഇവര്‍ക്ക് എന്നു പറയുന്ന അല്പ്പന്മാര് മതസംഹിതകള്‍ പഠിക്കേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പദ്ധതികളെല്ലാം സത്യത്തില്‍ വര്‍ഗീയതയാണ്. ബലി പെരുന്നാളിലെ പുണ്യ കര്‍മമാണ് 'ബലി' അത് വിശ്വാസത്തിന്റെ ഭാഗവുമാണ്. പാരമ്പര്യമായി വിശ്വാസി സമൂഹം കാത്തുസൂക്ഷിക്കുന്ന സംഹിതകളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചാല്‍ കനത്ത വില നല്‍കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."