HOME
DETAILS

ഭക്ഷണം പാഴാക്കാതിരിക്കാന്‍ സഊദിയില്‍ പുതിയ ബോധവത്കരണ പരിപാടി

  
backup
June 01, 2017 | 8:58 AM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be

ജിദ്ദ: പുണ്യമാസമായ റമദാനില്‍ ഭക്ഷണം വെറുതെ കളയുന്നത് തടയുന്നതിന് സഊദി അറേബ്യയില്‍ റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുഡ് ബാങ്ക് എതാം പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. 'റമദാനില്‍ ധാരാളിത്തം വേണ്ട ' എന്ന പേരില്‍ മാളുകളിലാണ് പുതിയ ബോധവത്കരണ പരിപാടി ആരംഭിച്ചിരിക്കുന്നത്. വീടുകളിലും മറ്റും അധികം ഭക്ഷണം പാഴാക്കാതിരിക്കാനുള്ള നടപടികളാണ് ഇതില്‍ പറയുന്നത്.

റമദാന്‍ മാസത്തില്‍ 15 മുതല്‍ 25 ശതമാനം വരെ ഭക്ഷണം പാഴാക്കി കളയുന്നതായി പഠനങ്ങളില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. റംസാന്‍ ടെന്റുകള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവയില്‍ എല്ലാം ഇതുസംബന്ധിച്ച് ബോധവത്കരണം നല്‍കുകയാണ് ലക്ഷ്യമെന്ന് എതാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അമീര്‍ ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ ബര്‍ജാസ് അറിയിച്ചു. ഭക്ഷണം പാഴാക്കാതെ ബാക്കി വരുന്ന ഭക്ഷണമെല്ലാം ആവശ്യക്കാര്‍ക്ക് എത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകം ഇനി ദുബൈയിലേക്ക് ഒഴുകും: വരുന്നത് സ്വർണ്ണത്തിൽ പൊതിഞ്ഞ അത്ഭുത തെരുവ്; വിസ്മയിപ്പിക്കാൻ 'ഗോൾഡ് സ്ട്രീറ്റ്'

uae
  •  13 hours ago
No Image

വൈഭവിന്റെ വെടിക്കെട്ട് തുടക്കം,വിഹാൻ മൽഹോത്രയുടെ സെഞ്ചുറി; സിംബാബ്‌വെയ്‌ക്കെതിരെ റൺമഴ പെയ്യിച്ച് ഇന്ത്യ

Cricket
  •  13 hours ago
No Image

രക്തശേഖരം കുറഞ്ഞു; ഒമാനില്‍ ആരോഗ്യവകുപ്പിന്റെ അടിയന്തര അഭ്യര്‍ത്ഥന

oman
  •  13 hours ago
No Image

മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസം വേഗത്തിലാക്കണം;  കര്‍ശന നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

Kerala
  •  13 hours ago
No Image

മദ്രസ വിദ്യാർഥികൾ ഭഗവത് ഗീത വായിക്കണം; നിർദേശം നൽകി എഡിജിപി

National
  •  13 hours ago
No Image

100 റൗണ്ട് വെടിയൊച്ചകൾ, മിനിറ്റുകൾക്കുള്ളിൽ 11 മൃതദേഹങ്ങൾ; മെക്സിക്കോയിൽ ഫുട്ബോൾ മൈതാനത്ത് സായുധ സംഘത്തിന്റെ അഴിഞ്ഞാട്ടം

crime
  •  14 hours ago
No Image

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഒരുമിച്ച് ഒമാനും ഹംഗറിയും 

oman
  •  14 hours ago
No Image

ഒമാനിൽ കനത്ത മഴ, വാദികൾ നിറഞ്ഞൊഴുകുന്നു; ജനങ്ങൾക്ക് കർശന നിർദ്ദേശവുമായി അധികൃതർ

oman
  •  14 hours ago
No Image

ചൈനീസ് പ്രസിഡന്റിനെ ഞെട്ടിച്ച് 'വിശ്വസ്തന്റെ' ചതി; ആണവ രഹസ്യങ്ങൾ അമേരിക്കയ്ക്ക് ചോർത്തി നൽകിയെന്ന് ആരോപണം; ചൈനീസ് ജനറൽ ഷാങ് യൂക്സിയ അന്വേഷണത്തിൽ

International
  •  14 hours ago
No Image

പെൺകുട്ടികളെ കാറിന്റെ ബോണറ്റിലിരുത്തി പിതാവിന്റെ സാഹസിക യാത്ര; പൊലിസ് കേസെടുത്തു

Kerala
  •  14 hours ago