HOME
DETAILS

മുന്‍ ജിദ്ദ കോണ്‍സുല്‍ ജനറല്‍ ജോര്‍ജ് ജോസഫ് അന്തരിച്ചു

  
backup
June 01, 2017 | 3:20 PM

ex-jeddha-consul-general-dead

ജിദ്ദ : മുന്‍ ജിദ്ദ കോണ്‍സുല്‍ ജനറല്‍ ജോര്‍ജ് ജോസഫ് നിര്യാതനായി. 1994-1996 കാലഘട്ടത്തില്‍ ആണ് മലയാളികളുടെ ഈ പ്രിയ സി.ജി ജിദ്ദയില്‍ സേവനം അനുഷ്ഠിച്ചത്.
ഒരു കാലത്തു മലയാളികള്‍ക്ക് അന്യമായിരുന്ന കോണ്‍സുലേറ്റ് തുറന്നു കൊടുത്ത് കോണ്‍സുലേറ്റിനെ ജനകീയമാക്കിയ വ്യക്തിയായിരുന്നു ജോര്‍ജ് ജോസഫ്. 1976 ലെ ഐ.എഫ്.എസ് ബാച്ച് ആയ ഇദ്ദേഹം തുര്‍ക്‌മെനിസ്ഥാന്‍, ഖത്തര്‍, ബഹ്‌റൈന്‍, ലെബനോന്‍ എന്നിവിടങ്ങളില്‍ അംബാസഡര്‍ ആയും ജിദ്ദ, ദുബായ് എന്നിവിടങ്ങളില്‍ കോണ്‍സുല്‍ ജനറല്‍ (സി.ജി) ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2010ല്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. ഭാര്യ റാണി.ഏക മകള്‍ രേണു (ദുബായ്).കോട്ടയം പൂഞ്ഞാര്‍ നെടുക്കുന്നം സ്വദേശിയാണ്.മൃതദേഹം ശനിയാഴ്ച നാട്ടില്‍ കൊണ്ട് വന്നു സംസ്‌കരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഏത് ടീമിനെയും ഏത് നിമിഷവും പുറത്താക്കാൻ റഫറിമാർക്ക് കഴിയും'; ലോകകപ്പിലെ റഫറിയിംഗിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് പരിശീലകൻ

Football
  •  a day ago
No Image

പൊതുചടങ്ങിനിടെ വിദ്യാര്‍ഥികളെ അപമാനിച്ച സംഭവം; കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍ 

Kerala
  •  a day ago
No Image

ഫിഫ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രത്തിലാദ്യം; കനൽപ്പാതയിൽ ഫുട്ബോൾ ലോകം!

Football
  •  a day ago
No Image

നാഗാലാൻഡിൽ ഐഇഡി സ്ഫോടനം: അസം റൈഫിൾസ് ജവാന് വീരമൃത്യു; നാല് സൈനികർക്ക് പരുക്ക്

National
  •  a day ago
No Image

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ വീട് കുത്തിത്തുറന്ന് മോഷണം

Kerala
  •  a day ago
No Image

കന്നുകാലി അറവ് നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതിയുടെ ഇടക്കാല സ്റ്റേ

National
  •  a day ago
No Image

റെയ്‌നയെ വീഴ്ത്താൻ ഹിറ്റ്മാൻ; ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിൽ രോഹിത് ശർമയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്!

Cricket
  •  a day ago
No Image

കോവിഡിന് ശേഷം 140 ശതമാനം വളർച്ച; വജ്ര വ്യാപാരത്തിൽ പുതിയ ചരിത്രമെഴുതി ദുബൈ

uae
  •  a day ago
No Image

'മെസ്സി മികച്ചവനാണ്, പക്ഷേ റൊണാൾഡോയ്ക്ക് ശേഷം മാത്രം'; ലോകകപ്പ് ഒത്തുകളിയാണെന്ന് ആരോപിച്ച ഈജിപ്ത് താരത്തിന്റെ വാക്കുകൾ ചർച്ചയാകുന്നു

Football
  •  a day ago
No Image

ബിഹാറിൽ പൊലിസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് കുടുംബം; 'പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന്' പൊലിസ്

National
  •  a day ago