HOME
DETAILS

MAL
കയര്ഫെഡില് ശമ്പളം പരിഷ്കരിക്കും
backup
October 10 2018 | 19:10 PM
തിരുവനന്തപുരം: കയര്ഫെഡിലെ മാനേജീരിയല് വിഭാഗം ജീവനക്കാരുടെ ശമ്പളവും മറ്റ് അലവന്സുകളും പരിഷ്കരിക്കാന് ഇന്നലെ ചേര്ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വയനാട് കുങ്കിച്ചിറ ഹെറിറ്റേജ് മ്യൂസിയത്തില് ക്യുറേറ്റരുടെയും ഗൈഡ് ലക്ചറുടെയും ഓരോ തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു.
മലപ്പുറം ജില്ലയിലെ എടക്കര ആയുര്വേദ ഡിസ്പെന്സറി 30 കിടക്കയുളള ആശുപത്രിയായി ഉയര്ത്തും. ഇതിനുവേണ്ടി 12 തസ്തികകള് സൃഷ്ടിക്കും. അട്ടപ്പാടിയിലെ മുന്സിഫ് മജിസ്ട്രേറ്റ് കോടതിയില് 22 തസ്തികകള് സൃഷ്ടിക്കാനും കണ്ണൂര് ജില്ലയിലെ മുണ്ടല്ലൂര് ആയുര്വേദ ഡിസ്പെന്സറിയില് ഒരു ഫാര്മസിസ്റ്റ് ഗ്രേഡ് 2 തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കണ്ണൂരില് വീട്ടില് നിന്ന് 30 പവന് സ്വര്ണം കവര്ന്ന കേസ്: മകന്റെ ഭാര്യ മൈസൂരുവില് കൊല്ലപ്പെട്ട നിലയില്, ആണ്സുഹൃത്ത് പിടിയില്
Kerala
• 20 days ago
ചാമ്പ്യന്മാരെ അടിച്ചുവീഴ്ത്തി; കേരള ക്രിക്കറ്റ് ലീഗിൽ ചരിത്രം കുറിച്ച് സഞ്ജുവിന്റെ നീല കടുവകൾ
Cricket
• 20 days ago
11 പേരുടെ ജീവൻ അപഹരിച്ച ഫോർട്ട്കൊച്ചി ബോട്ട് ദുരന്തത്തിന് ഒരു പതിറ്റാണ്ട്; ദുരന്തത്തിൽനിന്ന് പാഠം ഉൾക്കൊള്ളാതെ അധികൃതർ
Kerala
• 20 days ago
മിനി ഊട്ടിയിലെ മാലിന്യം തള്ളൽ; പഞ്ചായത്ത് അധികൃതരുടെ പരാതിയിൽ കേസെടുത്തു
Kerala
• 20 days ago
ദക്ഷിണേന്ത്യയെ 'മയക്കുന്ന' ഹരിയാനയിലെ കിച്ചണുകൾ തിരിച്ചറിഞ്ഞു; മൂന്ന് ആഫ്രിക്കൻ സ്വദേശികൾ പിടിയിലെന്ന് സൂചന
Kerala
• 20 days ago
ഇന്ദ്രപ്രസ്ഥത്തിൽ ഉയർന്നു, ഹരിതാഭിമാനത്തിന്റെ ആസ്ഥാനം
National
• 20 days ago
ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Kerala
• 20 days ago
കേരളത്തെ പോലെ യുഎഇയിലും ഒമാനിലും നബിദിനം സെപ്തംബർ അഞ്ചിന്; കുവൈത്തിലും സൗദിയിലും നാലിന്; മറ്റു അറബ് രാജ്യങ്ങളിലെ തീയതികൾ അറിയാം
uae
• 20 days ago
വോട്ടുകൊള്ള ജനാധിപത്യ കക്ഷികൾ എല്ലാം ഒന്നിച്ചു പ്രവർത്തിക്കേണ്ട അടിയന്തര സാഹചര്യം: കപിൽ സിബൽ
National
• 20 days ago
സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധം
Kerala
• 20 days ago
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി: സസ്പെൻഷന് മുൻഗണന; അന്തിമ തീരുമാനം നാളെ
Kerala
• 20 days ago
ഏഷ്യ കപ്പിന് മുമ്പേ സാമ്പിൾ വെടിക്കെട്ട്; സ്വന്തം മണ്ണിൽ മിന്നൽ സെഞ്ച്വറിയുമായി സഞ്ജു
Cricket
• 20 days ago
ഡൽഹി മെട്രോയിൽ സീറ്റിന് വേണ്ടി യുവതികളുടെ പൊരിഞ്ഞ തല്ല്: വീഡിയോ സമൂഹമാധ്യമത്തിൽ വൈറൽ
National
• 20 days ago
നബിദിനം സെപ്റ്റംബര് അഞ്ചിന്; യുഎഇയിലെ താമസക്കാര്ക്ക് നീണ്ട വാരാന്ത്യം ലഭിക്കാന് സാധ്യത
uae
• 20 days ago
ജോലിചെയ്യുന്ന വീട്ടിലെ പാത്രങ്ങൾ മൂത്രം കൊണ്ട് കഴുകിയ ജോലിക്കാരി ഒളിക്യാമറയിൽ കുടുങ്ങി; ഞെട്ടൽ മാറാതെ വീട്ടുകാർ
National
• 20 days ago
വാടകയ്ക്ക് വീട് എടുക്കും; ഉടമ അറിയാതെ പണയത്തിന് നല്കി പണം തട്ടും: കോഴിക്കോട് തട്ടിപ്പ് നടത്തിയ രണ്ട് പേർ പിടിയിൽ
Kerala
• 20 days ago
ഗർഭിണിയായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ നദിയിലെറിഞ്ഞു; ഭർത്താവ് പൊലിസ് പിടിയിൽ
National
• 20 days ago
പുണ്യ റബീഉല് അവ്വലിന് വരവേല്പ്പ്; സമസ്തയുടെ ശതാബ്ദി മഹാസമ്മേളനത്തിന്റെ സന്ദേശവുമായി കോഴിക്കോട് ജില്ലാ മീലാദ് വിളംബര റാലി
organization
• 20 days ago
ഹൂതികളുടെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്റാഈൽ; യെമനിൽ മിസൈൽ ആക്രമണം
International
• 20 days ago
യുപിയിൽ വൈദ്യുതി വകുപ്പ് ഓഫീസിൽ ദളിത് എഞ്ചിനീയർക്ക് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം: ബിജെപിക്കെതിരെ രൂക്ഷ വിമർശനം
National
• 20 days ago
ഡൽഹിയിൽ മുസ്ലിം ലീഗിന് ദേശീയ ആസ്ഥാനം: ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനം ചെയ്തു
National
• 20 days ago