
മതേതരത്വം അപകടപ്പെടരുത്: അബ്ബാസലി ശിഹാബ് തങ്ങള്‍
നിലമ്പൂര്‍: രാഷ്ട്ര ശില്‍പികള്‍ സ്വപ്നം കണ്ട രാജ്യത്തെ മതേതരത്വം അപകടത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയിട്ടുണ്ടെന്നും, ഇത് ഭയപ്പെടേണ്ടതാണെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നിലമ്പൂര്‍ മര്‍കസ് ഖറാബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മര്‍കസ് കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം പി.വി അബ്ദുല്‍ വഹാബ് എം.പിയും, ലൈബ്രറി, റീഡിങ് റൂം ഉദ്ഘാടനം പി.വി അന്‍വര്‍ എം.എല്‍.എയും നിര്‍വഹിച്ചു. മര്‍കസ് ജന. സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി അധ്യക്ഷനായി. ചന്തക്കുന്ന് വലിയപള്ളി ഇമാം അലി ഫൈസി പാവണ്ണയുടെ നേതൃത്വത്തില്‍ മര്‍കസ് വാഖിഫ് ഹാജി കെ മൊയ്തുപ്പു മൗലവിയുടെ മഖ്ബറ സിയാറത്തോടെയാണ് സംഗമത്തിന് തുടക്കം കുറിച്ചത്. മര്‍കസ് ഖറാബ ചെയര്‍മാന്‍ ഹംസ മുസ്‌ലിയാര്‍ വല്ലപ്പുഴ പതാക ഉയര്‍ത്തി. വിവിധ വിഷയങ്ങളില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ പ്രഭാഷണം നടത്തി. പി.കുഞ്ഞാണിമുസ്‌ലിയാര്‍,സുലൈമാന്‍ ഫൈസി മാളിയേക്കല്‍ എന്നിവരുടെ അനുസ്മരണ പ്രഭാഷണം പുത്തനഴി മൊയ്തീന്‍ ഫൈസി നിര്‍വഹിച്ചു. ഹംസ മുസ്‌ലിയാര്‍ വല്ലപ്പുഴ, സലീം എടക്കര, കെ.ടി കുഞ്ഞിമോന്‍ ഹാജി, കെ.ടി കുഞ്ഞാന്‍ ചുങ്കത്തറ, പി.സുലൈമാന്‍ ഫൈസി, എ.പി യഅ്കൂബ് ഫൈസി രാമംകുത്ത്, ഹംസ ഫൈസി രാമംകുത്ത്, ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, ഹസൈനാര്‍ ബാഖവി ചുങ്കത്തറ, സി. അബ്ദുള്ള മൗലവി, അമാനുല്ല ദാരിമി, കുഞ്ഞാപ്പ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അഹമ്മദാബാദ് വിമാന ദുരന്തം: യാത്രക്കാരുടെ ലിസ്റ്റിൽ രണ്ട് മലയാളികളും, നാല് രാജ്യത്തെ പൗരന്മാർ വിമാനത്തിൽ
National
• 6 days ago
"അഹമ്മദാബാദ് വിമാന ദുരന്തം" ; യാത്രക്കാരുടെ പേര് വിവരങ്ങൾ
National
• 6 days ago
അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടം; 2020 ലെ കോഴിക്കോട് വിമാനാപകടത്തിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ വിമാന ദുരന്തം
National
• 6 days ago
ലൈസൻസ് ഓട്ടോ ഓടിക്കാന്‍ മാത്രം; ഡ്രൈവറുടെ ‘ലോക്കർ ബിസിനസ്സിന് പൂട്ടിട്ട് പൊലീസ്
National
• 6 days ago
അഹമ്മദാബാദ് വിമാനദുരന്തം: ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിൽ ഉള്ളതായി അഭ്യൂഹം
National
• 6 days ago
90-കളുടെ ഹീറോ തിരികെ; നീണ്ട മൂക്കുള്ള ട്രക്കുകൾ ഇന്ത്യൻ റോഡുകളിലേക്ക് തിരിച്ചെത്തുന്നു
National
• 6 days ago
അഹമ്മദാബാദ് വിമാന ദുരന്തം: നൂറിലേറെ പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍
National
• 6 days ago.png?w=200&q=75)
വധുവിന് വിവാഹ സമ്മാനമായി മാതാപിതാക്കൾ നൽകിയത് 60 ലക്ഷം രൂപ വിലമതിക്കുന്ന 100 സിവെറ്റ് പൂച്ചകൾ
International
• 6 days ago
പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരുക്ക്; 61 പേരെ ആശുപത്രിയിലേക്ക് മാറ്റി
Kerala
• 6 days ago
'തുരുമ്പെടുത്ത ഇരുമ്പുദണ്ഡുകള്‍ കൊണ്ട് അവരെ ബലാത്സംഗം ചെയ്യുക,അവരില്‍ നിന്ന് രക്തമൊഴുകുവോളം...' ഇസ്‌റാഈലി സൈനികര്‍ക്ക് കോഫീബാഗില്‍ സന്ദേശം
International
• 6 days ago
കെനിയയില്‍ ബസ് അപകടത്തില്‍ മരിച്ച ജസ്നയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും
qatar
• 6 days ago
UPSC പ്രിലിമിനറി ഫലം പ്രഖ്യാപിച്ചു; 14,161 പേർക്ക് യോഗ്യത, ഫലം പരിശോധിക്കാം
Domestic-Education
• 6 days ago
സഹായം തേടിയെത്തിയവര്‍ക്ക് നേരെ വീണ്ടും നിറയൊഴിച്ച് ഇസ്റാഈല്‍; അഭയാര്‍ഥി ക്യാംപുകള്‍ക്ക് മേല്‍ ബോംബ് വര്‍ഷവും
International
• 6 days ago
മലയാളികള്‍ അടക്കമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി; ഈ മേഖലയിലെ സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ
uae
• 6 days ago
വിദ്യാർഥിനിയെ സ്റ്റോപ്പിൽ ഇറക്കിയില്ല; സ്വകാര്യ ബസിന് പിഴ
Kerala
• 6 days ago
പ്രവാസി പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നു; കോഴിക്കോട് മാത്രം കെട്ടിക്കിടക്കുന്നത് 2000ല്‍പരം അപേക്ഷകള്‍
Kerala
• 6 days ago
ഇടുക്കി കാഞ്ചിയാറില്‍ 16 വയസുള്ള പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 6 days ago
വാടകക്കെട്ടിടത്തിൽ വീർപ്പുമുട്ടി സംസ്ഥാനത്തെ 7,072 അങ്കണവാടികൾ
Kerala
• 6 days ago
ഫുജൈറയില്‍ വന്‍ വാഹനാപകടം, 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 9 പേര്‍ക്ക് പരുക്ക്
uae
• 6 days ago
വേടനെ വിടാതെ ബി.ജെ.പി; പാട്ട് കാലിക്കറ്റ് യൂനിവേഴിസിറ്റി പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുന്നതിനെതിരെ പരാതിയുമായി പാര്‍ട്ടി
Kerala
• 6 days ago
ഫീസ് വര്‍ധിപ്പിച്ച് ദുബൈയിലെ സ്കൂളുകള്‍; ചില വിദ്യാലയങ്ങളില്‍ 5,000 ദിര്‍ഹം വരെ വര്‍ധനവ്
uae
• 6 days ago