
മലയാളികള്‍ അടക്കമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി; ഈ മേഖലയിലെ സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ

ദുബൈ: അടുത്ത കാലത്തായി വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ യുഎഇ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ഇന്‍ഷുറന്‍സ് മേഖലയിലും സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് യുഎഇ.
2027 മുതല്‍ 2030 വരെയുള്ള കാലയളവില്‍ 50 മുതല്‍ 60 ശതമാനം വരെ സ്വദേശിവല്‍ക്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്ഥാപനങ്ങളുടെ വലുപ്പം പരിഗണിച്ചാകും സ്വദേശിവല്‍ക്കരണ അനുപാതം കണക്കാക്കുക. 2 മുതല്‍ 19 വരെ തൊഴിലാളികള്‍ ഉള്ള കമ്പനികള്‍ കുറഞ്ഞത് ഒരു സ്വദേശിയെ എങ്കിലും നിയമിക്കണം,
ഇരുപതോ അതിലേറെയോ തൊഴിലാളികള്‍ ഉള്ള കമ്പനികളില്‍ മുപ്പത് ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണം. സ്ഥാപനങ്ങളിലെ നിര്‍മായക പദവികളായ സിഇഓ, ജനറല്‍ മാനേജര്‍ തുടങ്ങിയ പദവികളിലും 30 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണം. യുഎഇ സാമ്പത്തികകാര്യ സഹമന്ത്രിയായ മുഹമ്മദ് അല്‍ ഹുസൈനിയാണ് ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ ഇക്കാര്യം അറിയിച്ചത്.
ഈ മാസം ഒന്നു വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്‍ഷുറന്‍സ് മേഖലയില്‍ 9,773 ജീവനക്കാരാണ് തൊഴില്‍ ചെയ്യുന്നത്. ഇവരില്‍ 2,159 പേര്‍ സ്വദേശികളാണ്. അതായ് 22 ശതമാനത്തോളം പേര്‍.
സ്വദേശിവല്‍ക്കരണം മൂലം ഇന്‍ഷുറന്‍സ് മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തില്‍ വന്‍ പുരോഗതി ഉണ്ടായതായി മന്ത്രി പറഞ്ഞു. 2026നുള്ളില്‍ സ്വദേശിവല്‍ക്കരണ നിരക്ക് 30 ശതമാനമായി ഉയര്‍ത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
The UAE is set to expand its indigenization policy to the insurance sector, posing a significant challenge for expatriate Indians, particularly Malayalis, employed in the industry.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാനിലെ ഇസ്റാഈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ
uae
• a day ago
മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട സ്ത്രീ തട്ടിയെടുത്തത് 33 ലക്ഷം രൂപ; പണം പോയത് ക്രിപ്‌റ്റോകറൻസി വഴി
National
• a day ago
'എല്ലാ തിരക്കുകളും മാറ്റിവെച്ച് ഞാന്‍ വരും എന്റെ അച്ഛനെ പരിചരിക്കാന്‍..'യാത്രക്ക് മുമ്പ് ക്യാപ്റ്റന്‍ സുമീത് അച്ഛന് നല്‍കിയ ഉറപ്പ്; അപകടം അനാഥനാക്കിയത് 82കാരനായ പിതാവിനെ കൂടി
National
• a day ago
പറന്നുയർന്ന് 20 മിനിറ്റിനകം ശുചിമുറിയിൽ നിന്ന് ബോംബ് ഭീഷണി കുറിപ്പ്; ഫുക്കറ്റ് - ഡൽഹി വിമാനത്തിന് അടിയന്തര ലാൻഡിംഗ്-
National
• a day ago
ദുബൈ മെട്രോയുടെ റെയിൽ ട്രാക്കുകൾ പരിശോധിക്കാൻ എഐ സംവിധാനവുമായി ആർടിഎ
uae
• a day ago
യാത്രക്കാരുടെ ശ്രദ്ധക്ക്: ചൊവ്വാഴ്ച മുതൽ ഖത്തർ അൽ-ഖോർ ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം
latest
• a day ago
ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചതായി റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലെന്നും വിശദീകരണം
National
• a day ago
വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളി രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; താലൂക്ക് ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സസ്‌പെന്റ് ചെയ്തു
Kerala
• a day ago
ഇറാന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ സര്‍വകാല റെക്കോര്‍ഡിട്ട് പൊന്നുംവില; പവന് 1500ലേറെ വര്‍ധന, 75,000 തൊടാന്‍ ഇനിയേറെ വേണ്ട
Business
• a day ago
ഇന്ത്യന്‍ രൂപയും ദിര്‍ഹം, ദിനാര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് കറന്‍സികളും തമ്മിലുള്ള ഇന്നത്തെ വിനിമയ നിരക്ക് | SAR, AED, QAR, KWD, BHD, OMR, vs Indian Rupee
bahrain
• a day ago
തിരിച്ചടിച്ച് ഇറാന്; ഇസ്റാഈലിന് നേരെ നൂറു കണക്കിന് ഡ്രോണുകള്‍
International
• a day ago
'കയ്പേറിയതും വേദനാജനകവുമായി ഒരു 'വിധി'ക്കായി ഒരുങ്ങിയിരിക്കുക' ഇസ്റാഈലിന് ഇറാന്റെ മുന്നറിയിപ്പ്
International
• a day ago
ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ മനുസ്മൃതി പഠിപ്പിക്കില്ല; നിലപാട് വ്യക്തമാക്കി വൈസ് ചാന്‍സിലര്‍
National
• 2 days ago
കെഎസ്ആർടിസി മിന്നൽ ബസിൽ തീപിടുത്തം
Kerala
• 2 days ago
ഗാനഗന്ധര്വന് യേശുദാസ് വിമാനാപടകത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത് രണ്ടുതവണ
Kerala
• 2 days ago
ആകാശ ദുരന്തം; ചികിത്സയിലുള്ള പന്ത്രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരം
National
• 2 days ago
വിമാനയാത്ര ലോകത്ത് ഏറ്റവും സുരക്ഷിതം; ലാന്റിങും ടേക്ക് ഓഫും തലവേദന
National
• 2 days ago
ഡൽഹിയിലെ സഊദി - കസാക്ക് എയർ കൂട്ടിയിടി; ലോകത്തിലെ ഏറ്റവും വലിയ ദുരന്തം; നഷ്ടമായത് 349 ജീവൻ
International
• 2 days ago
ബ്ലാക്ക് ബോക്‌സ് കണ്ടെത്തി, സൗണ്ട് റെക്കോര്‍ഡറിനായി തെരച്ചില്‍ തുടരുന്നു; പ്രധാനമന്ത്രി അഹമ്മദാബാദില്‍, പരിശോധനക്ക് ഫോറന്‍സിക് സംഘമെത്തി
National
• 2 days ago
മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയിലേക്ക് തിരിച്ച് മടങ്ങി, നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
National
• 2 days ago
എന്താണ് വിമാനങ്ങളിലെ ബ്ലാക് ബോക്‌സ്..? ഓറഞ്ച് നിറത്തിലുള്ള ബോക്സിന്റെ രഹസ്യം എന്താണ്..? എങ്ങനെയാണ് വിവരങ്ങള്‍ വീണ്ടെടുക്കുക ?
Kerala
• 2 days ago