HOME
DETAILS
MAL
ശശി വി. വെമ്പതി പ്രസാര്‍ ഭാരതി സി.ഇ.ഒ
backup
June 02 2017 | 23:06 PM
ന്യൂഡല്‍ഹി: പ്രസാര്‍ ഭാരതി ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി(സി.ഇ.ഒ) ശശി വി. വെമ്പതിയെ നിയമിച്ചു. മൂന്നംഗ കമ്മിറ്റിയില്‍ ഇതുവരെ അദ്ദേഹം പാര്‍ട് ടൈം അംഗമായിരുന്നു. പുതിയ സി.ഇ.ഒയുടെ നിയമനം ബോര്‍ഡ് അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി സ്ഥിരീകരിച്ചിട്ടുണ്ട്.
അഞ്ചുവര്‍ഷത്തേക്കാണ് നിയമനം. നേരത്തെ ഇന്‍ഫോസിസില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."