HOME
DETAILS

മൊസൂളില്‍ രാസായുധപ്രയോഗം: അന്വേഷിക്കുമെന്ന് ഇറാഖ്

  
backup
June 04, 2017 | 4:40 AM

iraq-to-probe-use-of-white-phosphorus-in-mosul

ബാഗ്ദാദ്: ഐ.എസിനെതിരായ പോരാട്ടത്തില്‍ സൈന്യം രാസായുധ പ്രയോഗം നടത്തിയെന്ന ആരോപണം അന്വേഷിക്കുമെന്ന് ഇറാഖ്. ഐ.എസിനെതിരായ ആക്രമണത്തില്‍ സൈന്യം വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചെന്നായിരുന്നു ആരോപണം.

അന്വേഷണത്തിനു ശേഷമേ ഇക്കാര്യത്തില്‍ പ്രതികരിക്കാനാവൂ എന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. കാര്യങ്ങള്‍ വ്യക്തമായ ശേഷം പൊതു ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൈന്യം നടത്തിയ ആക്രമണത്തിന്റെ വീഡിയോ ഒരു കുര്‍ദ്ദിഷ് ചാനല്‍ പുറത്തുവിട്ടിരുന്നു. ദൃശ്യം പുറത്തു വിട്ടതിനു പിന്നാലെ നിയമ നടപടിയെടുക്കുമെന്ന ഭീഷണിയുമായി സൈന്യം രംഗത്തെത്തിയിരുന്നു. എന്നാല്‍ വൈറഅറ് ഫോസ്ഫറസ് ഉപയോഗിച്ചെന്നു തന്നെയാണ് ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാവുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മാര്‍ക്ക് ഹിസ്‌നെ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; സമരവിജയത്തിൽ പ്രതികരിച്ച് രാഹുൽ ​ഗാന്ധി

National
  •  2 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  2 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago