HOME
DETAILS
MAL
കരിപ്പൂരില്‍ വിമാനം തിരിച്ചുവിട്ടു
backup
October 16 2018 | 19:10 PM
കൊണ്ടോട്ടി: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം തിരിച്ചുവിട്ടു.
രാവിലെ 8.05ന് മസ്‌കത്തില്‍നിന്ന് കരിപ്പൂരില്‍ എത്തേണ്ട ഒമാന്‍ എയര്‍ വിമാനമാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. രാവിലെ അന്തരീക്ഷം മേഘാവൃതമായതോടെയാണ് ലാന്‍ഡിങ് തടസപ്പെട്ടത്. ഈ വിമാനം പിന്നീട് രാവിലെ 10.15ന് കരിപ്പൂരില്‍ തിരിച്ചെത്തി. തുടര്‍ന്ന് 11 മണിയോടെ മസ്‌കത്തിലേക്ക് പറന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."